സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡി തസ്തികയിലേക്ക് ആണ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാക്കിയ ശേഷം നവംബർ 04,2020 മുൻപ് ഓൺലൈനായി അപേക്ഷിക്കുക. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, യോഗ്യത, പ്രായപരിധി, ഫീസ് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
സ്‌റ്റെനോഗ്രാഫർ ഗ്രേഡ് ഡി തസ്തികയിൽ 1276 ഒഴിവുകളുണ്ട്. സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി തസ്തികയിൽ 429 ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും +2 അല്ലെങ്കിൽ തത്തുല്യം പാസായവർക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. സ്‌റ്റെനോഗ്രാഫർ ഗ്രേഡ് ഡി തസ്തികയിൽ 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി തസ്തികയിൽ 18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.
യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഔധ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കേരളത്തിൽ മാത്രം ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 04.11.2020. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by