എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യൻ ജൂനിയർ എക്സിക്യൂട്ടീവ് ( എഞ്ചിനീയറിംഗ് സിവിൽ, എലെക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്) തസ്തികകളിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 180 ഒഴിവുകളാണ് ഈ തസ്തികകളിൽ ഉള്ളത്. താല്പര്യമുള്ളവർക്ക് ഓൺലൈനായി സെപ്റ്റംബർ 02,2020 മുൻപായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.
ജൂനിയർ എക്സിക്യൂട്ടീവ് (സിവിൽ എഞ്ചിനീയറിംഗ്) തസ്തികയിൽ 15 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിൽ നിന്നും 60% മാർക്കോടെ സിവിൽ എഞ്ചിനീയറിംഗ് പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്.
ജൂനിയർ എക്സിക്യൂട്ടീവ്( ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) തസ്തികയിൽ 15 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിൽ നിന്നും 60% മാർക്കോടെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്.
ജൂനിയർ എക്സിക്യൂട്ടീവ്( ഇലെക്ട്രിക്കൽ ) തസ്തികയിൽ 150 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിൽ നിന്നും 60% മാർക്കോടെ ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ് പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്.
വിഭാഗത്തിന് 300 രൂപയാണ് അപേക്ഷ ഫീസ്. SC/ST/ വനിതകൾക്കും അപേക്ഷ ഫീസില്ല. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി സെപ്റ്റംബർ 02,2020 മുൻപായി അപേക്ഷകൾ സമർപ്പിക്കാം.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by