ഏഴാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ജോലി

- Sponsored Links -

ബെൽഗാം കണ്ടോൺമെൻറ് ബോർഡ് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. നിലവിൽ ഒഴിവുകൾ ഉള്ള തസ്തികകൾ, അതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത, നിശ്ചയിച്ചിരിക്കുന്ന ശമ്പളം, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി, അപേക്ഷിക്കേണ്ട അവസാന തീയതി തുടങ്ങി എല്ലാ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

ചൗക്കീദാർ, സഫായിവാല, വയർമാൻ, പ്രൈമറി അസിസ്റ്റൻറ് ടീച്ചർ, സെക്കൻഡ് ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ചൗക്കീദാർ, സഫായിവാല എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏഴാം ക്ലാസ് ജയിച്ചവർക്ക് ആണ്. 17000 രൂപ മുതൽ 28,950 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

വയർമാൻ തസ്തികയിൽ എസ്എസ്എൽസി ജയിച്ചവർക്കും ഇലക്ട്രിക്കൽ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഒരുവർഷത്തെ അപ്പന്ഡിസ് ഷിപ്പ് ട്രെയിനിങ് കഴിഞ്ഞവർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത. 23,500 രൂപമുതൽ 47 650 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

- Sponsored Links -

പ്രൈമറി അസിസ്റ്റൻറ് ടീച്ചർ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 25,800 രൂപ മുതൽ 51 400 രൂപ വരെയാണ്. സെക്കൻഡ് ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ പി യു സി രണ്ടാംവർഷം അല്ലെങ്കിൽ മൂന്നു വർഷത്തെ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. 21,400 രൂപ മുതൽ 42,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

സിനോ ഗ്രാഫർ തസ്തികയിലേക്ക് പ്ലസ് ടു ടീച്ചർക്കും ടൈപ്പിങ്ങിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. 27,650 രൂപ മുതൽ 52,650 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 19-3-2021. അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം Chief Executive Officer, Cantonment Board, BC No.41, Khanapur Road, Camp,Belagavi-590001 (Karnataka State).

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply