കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അപ്പ്രെന്റിസ് .

- Sponsored Links -

ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് പുതിയ വിജ്ഞാപനം പരസ്യം പെടുത്തിയിട്ടുണ്ട്. 13 അപ്പന്ഡിസ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ടാണ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒഫീഷ്യൽ വെബ്സൈറ്റ് വഴി മാർച്ച് 5 2021 ഇന്ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിശാഖപട്ടണത്ത് ആയിരിക്കും നിയമനം നടക്കുന്നത്.

ഫിറ്റർ തസ്തികയിൽ ഏഴ് ഒഴിവുകൾ, ഇലക്ട്രോണിക്സ് മെക്കാനിക് തസ്തികയിൽ 4 ഒഴിവുകൾ, ഇലക്ട്രീഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുകൾ ആണ് ഉള്ളത്, പത്താം ക്ലാസ് ജയിച്ചവർക്ക് പ്രസ്തുത ട്രേഡിൽ ഐടിഐ പാസായ വർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്. 14 വയസ്സു മുതൽ 30 വയസ്സു വരെയാണ് പ്രായപരിധി. എസ് സി എസ് ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും, ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷവും, പിഡബ്ല്യുഡി വിഭാഗക്കാർക്ക് പത്തുവർഷവും എന്നിങ്ങനെയാണ് പ്രായപരിധി.

- Sponsored Links -

8050 രൂപയാണ് സ്റ്റൈപ്പൻഡ് ആയി ലഭിക്കുന്നത്. താല്പര്യമുഉള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം അപ്ലൈ ചെയ്യുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്, ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്, ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply