പ്രതിമാസം ഇരുപതിനായിരം രൂപ മുതൽ 50,000 രൂപ വരെ വരുമാനം ലഭിക്കുന്ന ഒരു ഇൻവെസ്റ്റ്മെൻറ് പ്ലാനിനെ പരിചയപ്പെടാം. മുതൽമുടക്കാകട്ടെ വെറും വെറും 56000 രൂപ. ഈ തുക നിങ്ങൾ മുടക്കേണ്ടത് ഒരു പോസ്റ്റ് ഓഫീസ് പരിധിയിൽ ആണ്, അതും ഒരു ഫ്രാഞ്ചൈസിക്ക് ആയിട്ട് . ഓരോ പോസ്റ്റ് ഓഫീസ് പരിധികളിലും ഒന്നോ അതിൽ കൂടുതലോ ഫ്രാഞ്ചൈസികൾ തുടങ്ങാവുന്നതാണ്. 56,000 രൂപയാണ് ഇതിനായി മുടക്കേണ്ടത്.
വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു വിദ്യാഭ്യാസ ആപ്പിൻറെ ഫ്രാഞ്ചൈസി ആണ് ഇത്. ഓരോ ജില്ലകളിലും ബന്ധപ്പെടേണ്ട നമ്പർ വിവരങ്ങൾ ലഭിക്കാൻ തുടർന്ന് വായിക്കുക. ഫ്രാഞ്ചൈസി എടുത്ത് കഴിഞ്ഞാൽ മറ്റ് ഏതെങ്കിലും ജോലി ചെയ്താലും വരുമാനം ലഭിക്കുന്നതാണ്. മാത്രമല്ല ഇത് കൂടാതെ നിങ്ങൾക്ക് ഈ കമ്പനിയുടെ ഭാഗമായിട്ട് ജോലി ചെയ്യാനും അതുവഴി ഇരിട്ടി അല്ലെങ്കിൽ അതിൽ കൂടുതൽ വരുമാനം ലഭിക്കുന്നതായിരിക്കും.
നിങ്ങളുടെ പ്രായം,യോഗ്യത, സ്ഥലം എന്നൊന്നും വ്യത്യാസമില്ലാതെ ആർക്കും തുടങ്ങാവുന്ന ഒരു സംരംഭമാണിത്. പ്രാണ ഇൻസൈറ്റ് മൊബൈൽ ആപ്പ് എന്നാണ് ഈ ആപ്ലിക്കേഷൻ റെ പേര് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും ബന്ധപ്പെടേണ്ട നമ്പർ താഴെ കൊടുത്തിട്ടുണ്ട് അതിൽ ബന്ധപ്പെട്ട കാര്യങ്ങൾ നന്നായി മനസ്സിലാക്കിയ ശേഷം നിങ്ങൾക്കും ഈ സംരംഭം തുടങ്ങാവുന്നതാണ്.
തിരുവനന്തപുരം- 7306828838 കൊല്ലം- 8943930126, കോട്ടയം- 9745506963,ആലപ്പുഴ- 9074504812, ഇടുക്കി- 9947259650, പത്തനംതിട്ട- 6238316210, എറണാകുളം-9567102255 , തൃശൂർ- 6238573309, പാലക്കാട്- 8590592640, മലപ്പുറം- 8139853570, കോഴിക്കോട്- 9605162636, കണ്ണൂർ- 7907299198 , കാസർഗോഡ്- 6238491736, വയനാട്- 7736251943.
,

by