ഖത്തറിൽ ജോലി നേടാം.

- Sponsored Links -

ഒരു നല്ല വിദേശ ജോലി ആഗ്രഹിക്കുന്ന സുവർണ്ണ അവസരം. നോർക്ക റൂട്സ് ഔദ്യോഗിക വെബ്സൈറ്റ് വഴി ദോഹ, ഖത്തർ, ബിർള പബ്ലിക് സ്‌കൂളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും ടീച്ചിങ്, നോൺ ടീച്ചിങ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രൈമറി, സെക്കന്ററി, സീനിയർ സെക്കന്ററി, നോൺ അക്കാദമിക് സെക്ഷനുകളിലേക്ക് ആണ്‌ അവസരം. യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

- Sponsored Links -

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം താല്പര്യമുള്ളവർ അവരുടെ പുതിയ റെസ്യുമെ സർട്ടിഫിക്കറ്റ് ഉൾപ്പടെ rmt2.norka@kerala.gov.in എന്ന വിലാസത്തിലേക്ക് “CV to BIRLA PUBLIC SCHOOL” എന്ന് രേഖപ്പെടുത്തി അയക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 10.01.2021. ഇന്റർവ്യൂ, സമയം, സ്ഥലം തീയതി തുടങ്ങിയ വിവരങ്ങൾ ഷോർട്ലിസ്റ് ചെയ്തതിന് ശേഷം അറിയിക്കുന്നതായിരിക്കും.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply