എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിംഗ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു നല്ല ഗൾഫ് ജോലി ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഇതൊരു നല്ല അവസരം തന്നെയാണ്. എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിംഗ് ന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചാൽ തസ്തികകളും അതിന്റെ കൂടുതൽ വിവരങ്ങളും ലഭിക്കുന്നതാണ്. വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കുക.
ഫിറ്റൽഡ് സപ്പോർട്ട് അനലിസ്റ്റ്, സൂപ്പർവൈസർ- ബാക് ഓഫ് ഹൗസ്, പ്രൊജക്റ്റ് മാനേജർ- എമിറേറ്റ്സ് ക്രോപ് ഒൺ , സീനിയർ മാനേജർ, ക്വാളിറ്റി സ്പെഷ്യലിസ്റ്, എച്.ആർ ബിസിനസ് പാർട്നർ, ജനറൽ അസ്സിസ്ടന്റ്, എക്സിക്യൂട്ടീവ് ഷെഫ് – ബുച്ചറി, എക്സിക്യൂട്ടീവ് അസ്സിസ്ടന്റ് ആൻഡ് ഓഫീസ് കോ ഓർഡിനേറ്റർ എന്നീ തസ്തികകളിൽ ആണ് നിലവിൽ ഒഴിവുകൾ ഉള്ളത്.
അപേക്ഷിക്കേണ്ട രീതി- താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷ0 “അപ്ലൈ ഓൺലൈൻ” എന്നതിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by