പ്രതിദിനം 25,000 Rs വരുമാനം ലഭിക്കുന്ന ജോലി.

- Sponsored Links -

എല്ലാവരും അന്വേഷിക്കുന്നത് ചുരുങ്ങിയ കാലം കൊണ്ട് വീട്ടിലിരുന്ന് വലിയ വരുമാനം ഉണ്ടാക്കാനുള്ള നേരായ മാർഗങ്ങളാണ്. അത്തരത്തിലുള്ള ഒരു ഓൺലൈൻ വരുമാനമാർഗ്ഗമാണ് ഇവിടെ വിവരിക്കുന്നത്. ശ്രദ്ധിക്കുക, ഓൺലൈനിൽ കാണുന്ന പല ജോലികളും തട്ടിപ്പ് ആയിരിക്കും. ഉള്ള ജോലി ജോലികളിൽ അധികവും വളരെ കുറച്ചു വരുമാനം മാത്രം ലഭിക്കുന്നതും ആയിരിക്കും.

ദിവസേന 25000 രൂപ വരുമാനം ലഭിക്കുന്ന എന്നാൽ മാസം അഞ്ചു ദിവസം വരെ ജോലി ചെയ്യാൻ കഴിയുന്ന ഒരു വരുമാനം മാർഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിന് പ്രായവും, വിദ്യാഭ്യാസ യോഗ്യതയും ഒന്നും പ്രശ്നമല്ല. ഈ കോമേഴ്സ് വെബ്സൈറ്റ് ഡെവലപ്മെൻറ് എന്ന മേഖല വഴിയാണ് നിങ്ങൾക്ക് ഈ വരുമാനം ലഭിക്കുന്നത്. അതായത് ഓൺലൈനായി പണം അടച്ച് സാധനങ്ങൾ വാങ്ങാൻ കഴിയുന്ന വെബ്സൈറ്റ് നിർമ്മാണം.

- Sponsored Links -

ഒരാഴ്ച കൊണ്ട് നിങ്ങൾക്ക് ഇത് പഠിച്ചെടുക്കാൻ സാധിക്കും, ശേഷം ഒരു ഇ-കൊമേഴ്സ് സൈറ്റ് നിർമ്മിക്കാൻ ഒരു ദിവസം മതിയാകും. വേർഡ്പ്രസ് ഉപയോഗിച്ച് ആണ് നിങ്ങൾക്ക് ഇത് സാധ്യമാകുന്നത്. ഇതിന് കുറിച്ച് പഠിക്കാൻ താല്പര്യമുള്ള ആളുകൾക്ക് മെയ് 8, 9 തീയതികളിൽ നടക്കുന്ന രണ്ടുദിവസത്തെ വർക്ഷോപ്പിൽ 99 രൂപ മാത്രം അടച്ച് ചേരാവുന്നതാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

ഒരുഇ-കോമേഴ്സ് വെബ്സൈറ്റ് നിർമ്മിക്കുന്നതിന് ഏകദേശം കുറഞ്ഞത് 25,000 രൂപയെങ്കിലും നേടാൻ സാധിക്കും. പ്രത്യേകിച്ച് ഒരു ഇൻവെസ്റ്റ്മെൻറ് ഇല്ല എന്ന് തന്നെയാണ് ഇതിന് ഏറ്റവും വലിയ ഗുണം. ആകെ ചിലവ് വരുന്നത് ഡൊമൈൻ, ഹോസ്റ്റിങ് എന്നീ കാര്യങ്ങൾക്ക് മാത്രമാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. <<<വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്.>>>

 

- Sponsored Links -

Leave a Reply