ആർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ഓൺലൈൻ ജോലി,ന്യൂസുകളും ട്രോളുകളും കണ്ട് പണം സമ്പാദിക്കാം. ഇതിനായി നിങ്ങൾ ഒരു അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്, Rozdhan എന്നാണ് ഈ ആപ്പിന്റെ പേര്. ഇത് പോലുള്ള അപ്ലിക്കേഷൻ വഴിയും വെബ്സൈറ്റ് വഴിയും ചെറിയ തുകയാണ് ലഭിക്കുന്നതെങ്കിലും, നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് റെഫർ ചെയ്യുന്നതിലൂടെ വലിയ തുക നേടാൻ സാധിക്കും. അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് ശേഷം നിങ്ങളുടെ റഫറൽ കോഡ് പരമാവധി സുഹൃത്തുക്കൾക്കും മറ്റും ഷെയർ ചെയ്യുക, ശേഷം അവർ ഡൌൺലോഡ് ചെയ്യുന്നതിനും വർക്ക് ചെയ്യുന്നതിനും അനുസരിച്ച് നിങ്ങൾക്ക് വരുമാനം നേടാനാകും.
ആപ്പിൽ ലഭിക്കുന്ന ന്യൂസ് ആർട്ടിക്കിൾ വായിച്ചും, നിങ്ങൾക്ക് ലഭിക്കുന്ന ടാസ്കുകൾ പൂർത്തിയാക്കിയും ,ന്യൂസ് ഷെയർ ചെയ്‌തും വരുമാനം നേടാം. പണം പിൻവലിക്കാൻ കോയിൻസ് സിസ്റ്റവും ക്യാഷ് സിസ്റ്റവും ലഭ്യമാണ്. 10 രൂപ 2500 കോയിൻസ് ആകുമ്പോൾ ലഭിക്കും. ആദ്യം ഒരു സുഹൃത്തിനെ റെഫർ ചെയ്യുമ്പോൾ 8 രൂപയും പിന്നീട് റെഫർ ചെയ്യുന്നതിന് 6 രൂപയുമാണ് ലഭിക്കുന്നത് . നിങ്ങളുടെ വരുമാനം വളരെ എളുപ്പത്തിൽ പിൻവലിക്കാൻ സാധിക്കും, കാരണം നേരിട്ട് ഈ തുക Paytm ൽ ലഭിക്കും എന്നതാണ്.
താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിന്നും അപ്ലിക്കേഷൻ ഡൌൺലോഡ് ഇൻസ്റ്റാൾ ചെയ്യുക. ശേഷം ഓപ്പൺ ചെയ്യുക. ലോഗിൻ ചെയ്യുമ്പോൾ 50 രൂപ ലഭിക്കും. മൊബൈൽ നമ്പർ ഉപയോഗിച്ച് രെജിസ്റ്റെർ ചെയ്യുക. കോഡ് എന്റർ ചെയ്താൽ 25 രൂപ ലഭിക്കും. അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ അടുത്ത പേജിലേക്ക് ഓപ്പൺ ആകും. ശേഷം ഉള്ള ടാസ്കുകൾ കാണാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കുക. അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

by