മണിക്കൂറിൽ 3500 രൂപ സമ്പാദിക്കാം.

- Sponsored Links -

വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ ഒരു മണിക്കൂറിൽ 3500 രൂപ വരെ നേടാം ഒരു മുതൽമുടക്കുമില്ലാതെ തന്നെ. കുറച്ച്‌ കൂടുതൽ പണം സമ്പാദിക്കുന്നതിനും ചില പുതിയ ആപ്പ്ളിക്കേഷനുകൾ പരീക്ഷിക്കുന്നതിനുമുള്ള ഒരു മികച്ച മാർഗം. ഇതിനു വളരെ അധികം സമയമെടുക്കുന്നില്ല. മാന്യമായ തുക നൽകുകയും ചെയ്യുന്നു. ഓൺലൈൻ വഴി പണം സമ്പാദിക്കുന്നതിൽ നിങ്ങള്ക്ക് താല്പര്യം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങള്ക്ക് ഇതിലൂടെ പണം നേടാം. നമ്മുടെ പ്രതികരണമാണ് ഇതിൽ പ്രധാനമായും വേണ്ടത്. ഏത് രാജ്യത്തു നിന്ന് വേണമെങ്കിലും ഇതിൽ ജോലി ചെയ്യാൻ സാധിക്കും.

ഇതിൽ പ്രധാനമായും ഒരു ടെസ്റ്റിൽ ജയിക്കുകയെ ആവശ്യമുള്ളു. ഈ വെബ്‌സൈറ്റിൽ പ്രധാനമായും വേണ്ടത് നമ്മുടെ പ്രതികരണമാണ്. ഇതിൽ സത്യസന്ധമായ തന്നെ നല്കാൻ ശ്രമിക്കുക. വലിയ വലിയ കമ്പനികളാണ് ഇതിൽ ടെസ്റ്റ് ചെയ്യിപ്പിക്കുന്നത്. നമ്മൾ കൊടുക്കുന്ന പ്രതികരണം അനുസരിച്ച്‌ ദിനംപ്രതി ഈ വെബ്സൈറ്റ് മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ വെബ്സൈറ്റ് തുറക്കുമ്പോൾ കുറച്ച് നിർദ്ദേശങ്ങൾ നൽകും. അതിനനുസരിച്ച് മറുപടി നൽകുക. അതിനുശേഷം ഒരു സ്ക്രീൻ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. അതിൽ ചോദിക്കുന്ന ചോദ്യങ്ങൾക്കു നമ്മൾ ഉറക്കെ ഉത്തരം പറയുകയാണ് വേണ്ടത്.

- Sponsored Links -

നല്ലതുപോലെ സംസാരിക്കാൻ നമ്മൾക്ക് കഴിയുന്നുണ്ടോ എന്ന് മാത്രമേ നോക്കുകയുള്ളു. നിങ്ങൾക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാമെങ്കിൽ നിങ്ങൾക്ക് ഇതിൽ വിജയിക്കാം. ഇവിടെ ഗ്രാമർ അറിയില്ല എന്നുള്ള ഒരു പേടിയൊന്നും നമുക്ക് വേണ്ട. ചോദിക്കുന്ന ചോദ്യങ്ങൾക്കു നല്ല സമർഥനായി നിങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കുമെങ്കിൽ നിങ്ങൾ വിജയിച്ചു. ഒരു ടെസ്റ്റിൽ തോറ്റു പോയെന്നു വെച്ചു കുഴപ്പമില്ല തുടർന്നും പങ്കെടുക്കാൻ കഴിയുന്നതാണ്. ടെസ്റ്റ് കഴിഞ്ഞ ശേഷം വീണ്ടും നിർദ്ദേശങ്ങൾ ഉണ്ടാകും. നല്ലതുപോലെ സംസാരിക്കാൻ കഴിയുക അതാണ് ഇതിൽ പ്രധാനമായും വേണ്ടത്. ചെറിയ സമയം കൊണ്ട് കൂടുതൽ പണം നേടാൻ ഇതിലൂടെ നമുക്ക് സാധിക്കുംകൂടുതൽ വിശദവിവരങ്ങൾക്ക് വീഡിയോ കാണുക.

- Sponsored Links -

Leave a Reply