ആരോഗ്യ ഇൻഷുറൻസ് പുതുക്കാൻ അവസരം.

- Sponsored Links -

RSBY ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവരും കാരുണ്യ ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. സർക്കാർ ഉത്തരവ് പ്രകാരം RSBY ആരോഗ്യ ഇൻഷുറൻസ് കാർഡുള്ള ആളുകൾക്ക് ഇപ്പോൾ പുതുക്കാനുള്ള അവസരം വന്നിരിക്കുകയാണ്. 2 കൂട്ടർക്കാണ് ഇപ്പോൾ പുതുക്കാൻ അവസരം, ഒന്ന് ആയുഷ്മാൻ ഭാരത് പ്രധാനമത്രിയുടെ കത്ത് ലഭിച്ചർക്കും നേരത്തെ RSPY കാർഡെടുത്തു പക്ഷെ പുതുക്കാൻ കഴിയാത്തവർക്കും ആണ്.

- Sponsored Links -

നേരത്തെ അപേക്ഷ കൊടുത്ത് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് കാർഡ് കയ്യിൽ ഉള്ള ആളുകൾ ഒന്നും ചെയ്യേണ്ട കാര്യമില്ല. RSPY കാർഡ് പുതുക്കാനുള്ള സമയം മാർച്ച് വരെയാണ്. 2 വർഷത്തേക്ക് ആവാനാണ് സാധ്യത. പുതുക്കാനായി അക്ഷയ csc സെന്റർ സന്ദർശിക്കുക. UTI യുടെ അംഗീകൃത സെന്ററുകൾ അല്ലെങ്കിൽ PMJY യുടെ കോർപ്പറേറ്റ് PSA ഐടിയുള്ള സെന്ററുകൾ ആണ് ഇത് ചെയ്യുന്നത്.

ഈ പറഞ്ഞ സ്ഥാപനങ്ങളിൽ അന്വേഷിക്കുക. അപേക്ഷിക്കാൻ പോകുമ്പോ ആവശ്യമായ രേഖകൾ ഏതൊക്കെയെന്ന് നോക്കാം. ആയുഷ്മാൻ ഭാരത് പ്രധാനമത്രിയുടെ കത്ത് ലഭിച്ചർ ആണെങ്കിൽ അത് കൊണ്ട് പോവുക, പഴയ ഇൻഷുറൻസ് കാർഡ് ഐഡി, ആധാർ കാർഡ് റേഷൻ കാർഡ് കോപ്പി എന്നീ രേഖകൾ ആണ് പ്രധാനമായും ആവശ്യം.

- Sponsored Links -

Leave a Reply