ഓൺലൈൻ ജോലി

- Sponsored Links -

നമുക്ക് അറിയാം ഇന്ന് ഈ കോവിഡ് പശ്ചാത്തലത്തിൽ നിലവിൽ ഒരുപാട് പേര് തൊഴിൽ രഹിതരായിട്ടുണ്ട്. അത് പോലെ തന്നെ ഒരുപാട് പേര് ഓൺലൈൻ മണി മേക്കിങ്ങിലേക്ക് തിരിയുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് നിലവിൽ ഉള്ളത്. ഓൺലൈൻ ബിസിനെസ്സ് എന്ന വലിയ ഡിമാൻഡ് ഏരിയായിൽ പ്രത്യേകിച്ച് പണച്ചിലവ് ഒന്നുംതന്നെ ഇല്ലാതെ ട്രൈനിഡ് ആയി നമ്മുടെ സ്‌കിൽസ് വളർത്തുന്നതിനുള്ള ഒരു മികച്ച അവസരമാണിത്. എന്തെങ്കിലും തരം ഡിഗ്രി പൂർത്തീകരിച്ചവർക്കും, ഇതിന് പുറമെ കമ്പ്യുട്ടർ പരികജ്ഞാനവും കുറച്ചു ഇന്റർനെറ്റ് ഉപയോഗിക്കാൻ വശമുള്ളവർക്കും ഇതാ ഒരു സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ്.

ഏകദേശം അര മണിക്കൂറിനകത്തു ജോലി ചെയ്തു കൊണ്ട് രണ്ടര യു എസ് ഡോളർ മുതൽ പന്ത്രണ്ടര us ഡോളർ വരെ നേടാൻ നിങ്ങൾക്ക് സാധിക്കും. അതായത് പ്രതിമാസം 1000 യു എസ് ഡോളർ വരെ നേടാമെന്നർത്ഥം. ഇടിനായിട്ട് നിങ്ങൾ എവിടെയും പോയി ജോലി ചെയ്യേണ്ട ആവശ്യം വരുന്നുമില്ല. വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാനും സാധിക്കും. ഒരു ഖത്തർ കമ്പനിയാണ് ഇന്ത്യയിലേക്ക് ഈ ഒരു അവസരം കൊണ്ട് വന്നത്. ഫുൾ ടൈം ആയിട്ടും പാർട് ടൈം ആയിട്ടും ജോലി ചെയ്യാൻ ഒരുപാട് പേരെ നിലവിൽ കമ്പനിക്ക് ആവശ്യമായി വരുന്നുണ്ട്. ASHEGHAR DIGIMENTORS(ADM) എന്ന ഖത്തർ കമ്പനിയാണ് ഈ ഒരു അവസരവുമായി ഇന്ത്യയെ സമീപിച്ചത്.

- Sponsored Links -

ADM ൽ മെന്റർ,ട്രൈനെർ,കൺസൽട്ടൻറ് തുടങ്ങിയ ഒഴിവുകളിൽ ഫുൾ ടൈം ആയും പാർട് ടൈം ആയും ജോലി ചെയ്യാനുള്ള അവസരം ഉണ്ട്. അത് പോലെ ഫ്രഷേഴ്‌സിനും പരിചയ സമ്പത്തുള്ള ആളുകൾക്കുമെല്ലാം ഇവിടെ അവസരം ഉണ്ട്. കൺസൽട്ടൻറ്, ട്രൈനെർ, ഇവന്റ് മാനേജർസ്,ഡിജി മെന്റർ,സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ, അഫിലിയേറ്റ് മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് താല്പര്യമുള്ളവർക്കും അത് പോലെ അതാത് മേഖലകളിൽ പരിചയസമ്പത്തുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ഈ കാറ്റഗറിക്കാർക്ക് എല്ലാം തന്നെ ഡിജിറ്റൽ മാർക്കറ്റിങ്, സോഷ്യൽ മീഡിയ മാർക്കറ്റിങ്, കണ്ടന്റ് മാർക്കറ്റിങ്, ഇമെയിൽ മാർക്കറ്റിങ് പോലെയുള്ള വിവിധ മേഖലകളിൽ കമ്പനി ട്രെയിനിങ് നൽകുന്നതാണ്.

പിന്നീട് കമ്പനി അതാത് തസ്തികകളിലേക്ക് പ്രവേശിപ്പിക്കുന്നതാണ്. അര മണിക്കൂറിന് 2.5 ഡോളർ മുതൽ പന്ത്രണ്ടര യു എസ് ഡോളർ വരെ പ്രതിഫലമാണ് കമ്പനി അവകാശപ്പെടുന്നത്. ഇവയ്ക്കു പുറമെ പെർഫോമൻസ് ഫീ എന്ന ഇനത്തിൽ മറ്റൊരു വരുമാനം കൂടെ ഇവർ വാഗ്ദാനം നൽകുന്നു. നമുക്ക് വരുമാനം കിട്ടി തുടങ്ങുമ്പോൾ അതിൽ നിന്നും ചെറിയ ഒരു തുക ട്രെയിനിങ് ഫീ എന്ന ഇനത്തിൽ കമ്പനി തിരിച്ചു പിടിക്കുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ നേരിട്ട് അന്വേഷിക്കാവുന്നതാണ്. www.adm.qa എന്ന വെബ്സൈറ്റിൽ സന്ദർശിച്ചു വിശദമായി കാര്യങ്ങൾ മനസിലാക്കാവുന്നതാണ്.

- Sponsored Links -

Leave a Reply