നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ റീപ്രൊഡക്ടിവ് ഹെൽത്ത് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ഫീൽഡ് വർക്കർ ആയിട്ടാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് ഒരുപാട് സുവർണാവസരമാണ്. വിദ്യാഭ്യാസ യോഗ്യത, ശമ്പളം എന്നീ കാര്യങ്ങൾ ചുവടെ കൊടുത്തിട്ടുണ്ട്. ഐസിഎംആർ -എൻഐആർആർഎച് ഫീൽഡ് വർക്കർ തസ്തികളിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. മുഴുവൻ 3 ഒഴിവുകളാണ് ഈ തസ്തികയിൽ ഉള്ളത്. മുംബൈയിൽ ആയിരിക്കും ജോലി സ്ഥലം. അപേക്ഷകൾ 18/11/2020 മുതൽ 5/12/2020 വരെയാണ്.
റിസർച്ച് ഓഫീസർ (മെഡിക്കൽ), റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് വർക്കർ എന്നീ തസ്‌തികളിലേക്കാണ് ഒഴിവ് നിലവിൽ ഉള്ളത്. ഫീൽഡ് വർക്കർ- സയൻസ് വിഷയത്തിൽ പ്ലസ്ടു ജയിച്ചവർക്കും 2 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
18 മുതൽ 35വയസ്സിന്റെ ഉള്ളിൽ ഉള്ളവർക്കു മാത്രമേ ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുള്ളു.അതിൽ റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് വർക്കർ വിഭാഗത്തിലേക്ക് 35 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. റിസർച്ച് ഓഫീസർ പോസ്റ്റിൽ 57, 562 രൂപയാണ് ശമ്പളം. റിസർച്ച് അസിസ്റ്റന്റ് പോസ്റ്റിൽ ഉള്ളവർക്ക് 29,565 രൂപയാണ്. ഫീൽഡ് വർക്കർ പോസ്റ്റിലേക്ക് 17,520 രൂപയായിരിക്കും ശമ്പളം.
പരീക്ഷയും, ആഭിമുഖ്യ വഴിയായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകർക്ക് ഓൺലൈൻ വഴി മാത്രമായിരിക്കും അപേക്ഷിക്കാൻ സാധിക്കുള്ളു. ഡിസംബർ 12 വരെയായിരിക്കും അവസാന ദിവസം. കൂടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെ കൊടുത്തിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ നോക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by