ഒരു സ്വയം തൊഴിൽ അതും ഒരു രൂപ പോലും നമ്മുടെ കയ്യിൽ നിന്നും ചിലവാകാതെ. അത്തരത്തിലുള്ള ഒരു അവസരത്തെ കുറിച്ചും അതിന്റെ വരുമാന സാധ്യതയെ കുറിച്ചുമാണ് ഇവിടെ വിവരിക്കുന്നത്. “ഫ്ലൈഡീൽ.നെറ്റ് എന്ന ഒരു മൾട്ടി സെല്ലേഴ്സ് ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് യുവാക്കൾക്ക് നല്ലൊരു അവസരം ഒരുങ്ങുന്നത് . സാധാരണയുള്ള ഓൺലൈൻ സൈറ്റുകൾ പോലെ നമ്മുടെ നാട്ടിലെ സെല്ലേഴ്‌സിനും വിതരണക്കാർക്കും ഈ പ്ലാറ്റഫോം വഴിയും അവരുടെ സാധനങ്ങൾ വിൽക്കാൻ സാധിക്കും. സൈറ്റ് ഒരു ചെറിയ കമ്മീഷൻ ഈടാക്കുന്നുണ്ട്.
ഇതൊരു പുതിയ പ്രൊജക്റ്റ് ആയത് കൊണ്ട് തന്നെ യുവാക്കൾക്ക് നല്ല രീതിയിൽ വരുമാനം കണ്ടെത്താനുള്ള സാധ്യതകളും ഉണ്ട്. കേരളത്തിലെ ഏകദേശം എല്ലാ സ്ഥലത്തും ഈ ടാറ്റ മാനേജർസിനെ വെബ്‌സൈറ്റിന് ആവശ്യമുണ്ട് . അവരുടെ ജോലി വെബ്സൈറ്റിലെ പ്രൊഡക്ടിനെ മറ്റുള്ളവരെ പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ്. നിങ്ങളുടെ നാട്ടിൽ തന്നെ അടുത്തുള്ള സ്ഥാപനങ്ങൾ വഴിയും സുഹൃത്തുക്കളിലും സാധനങ്ങൾ പരിചയപ്പെടുത്തി അത് വാങ്ങാൻ അവരെ ടെക്നിക്കലി സഹായിക്കുക. ഇതിനായിട്ടുള്ള ഓൺലൈൻ ട്രെയിനിങ് കമ്പനിയിൽ നിന്നും ലഭിക്കും.
സർട്ടിഫിക്കറ്റ് ജോലിയിൽ പ്രവേശിച്ച് അതിൽ 6 മാസം തുടർന്നാൽ ലഭിക്കുന്നതാണ്. ഈ പ്ലാറ് ഫോമിൽ ഡാറ്റ മാനേജർ ആയി ജോലി ചെയ്തതിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആകും ലഭിക്കുന്നത്. ഇതിനായി രെജിസ്‌ട്രേഷൻ ഫീസ് ഒന്നും തന്നെ ആവശ്യമില്ല എന്നതാണ് മറ്റൊരു സവിശേഷത. ആദ്യത്തെ ഒരാഴ്ച ട്രെയിനിങ്ങും ശേഷം ഒരു ടെസ്റ്റും അതിന് ശേഷമാകും ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം ലഭിച്ച് തുടങ്ങുന്നത്. +2 ജയിച്ചവർക്ക് തലപര്യമുണ്ടെകിൽ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. അതിനായി career@flydeal.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക .

by