തയ്യൽ മേഖലയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് സുവർണ്ണ അവസരം. 18 വയസ്സിനു മുകളിൽ പ്രായമുള്ള വനിതകൾക്കാണ് അവസരം. കൂടാതെ കേരളത്തിന് പുറത്ത് ജോലി ചെയ്യാൻ തയ്യാറായിട്ടുള്ളവർ ആയിരിക്കണം. ഏകദേശം ആയിരത്തോളം ഒഴിവുകളാണുള്ളത്.
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുക. ബന്ധപ്പെടേണ്ട നമ്പർ : 04923 223297.
കുടിവെള്ള പദ്ധതിയുടെ ഭാഗമായി പ്ലംബർ കം മീറ്റർ റീഡർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പാലക്കാട് ജില്ലയിലെ പറളി ഗ്രാമപഞ്ചായത്തിലാണ് നിയമനം നടത്തുന്നത്. ഐടിഐ അല്ലെങ്കിൽ ഐ ടി സി യിൽ പ്ലംബിംഗ് കോഴ്സ് അല്ലെങ്കിൽ തത്തുല്യമായ കോഴ്സ് കഴിഞ്ഞവർക്ക് ആണ് മുൻഗണന.
താല്പര്യമുള്ളവർക്ക് ഫെബ്രുവരി 27 രാവിലെ 11 മണിക്ക് പറളി പഞ്ചായത്ത് ഓഫീസിൽ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ എത്തുക.

by