മൈക്രോസോഫ്ട്, ഐഐടി ബോംബെ, ഗൂഗിൾ തുടങ്ങി നിരവധി കമ്പനികൾ അലുമിനി ചേർത്ത് ആരംഭിച്ച ഐബി ഹബ്സ് പുതിയ ഒരു ഓഫർ കൊണ്ടുവന്നിരിക്കുകയാണ്.100 ശതമാനം ജോലി ഉറപ്പ്. അതുകൂടാതെ പ്രതിവർഷം 9 ലക്ഷം രൂപ ശമ്പളത്തിൽ അതായത് മാസം 75000 രൂപ. ഇനി ജോലി ലഭിച്ചില്ലെങ്കിൽ കോഴ്സ് ഫീ തിരികെ ലഭിക്കും എന്നതാണ് ഇവരുടെ ഇപ്പോഴത്തെ ഓഫർ. ഇന്ത്യയിൽ ഏകദേശം 50000 ആളുകൾക്ക് ട്രെയിനിങ് നൽകിയ സ്ഥാപനമാണ് ഐബി ഹബ്സ്.സിസിബിപി ടെക് 4.0 ഇൻഡൻസി എന്നാണ് ഇത് അറിയപെടുക. ഐടി മേഖലയിലെ ഏറ്റവും പുതിയ ടെക്നോളജികളിൽ ഒന്നാണ് ഇത്.
അതുമാത്രമല്ല ഡാറ്റാ സയൻസ്, എർ, വിആർ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മെഷീൻ ലേനിങ് തുടങ്ങി നിരവധി മേഖലയിലാണ് ഇവരുടെ ഈ പ്രവർത്തനം. ഓൺലൈൻ ആയിട്ടാണ് ട്രെയിനിങ് പ്രോഗ്രാം നടക്കുന്നത്. നാലര മാസം നീളുന്ന ട്രെയിനിങ് പ്രോഗ്രമാണ് ഇത്. മുൻപരിചയം അവശ്യമില്ല അതുപോലെ ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ഇതിലേക്കു അപേക്ഷിക്കാൻ സാധിക്കും.
ഇതിൻറെ ഏറ്റവും വലിയ ഗുണമാണ് 100 ശതമാനം ജോലി ഉറപ്പ്. അതുകൂടാതെ ജോലി ലഭിച്ചില്ലെങ്കിൽ ടാക്സ് ഫണ്ട് ഒഴികെ ബാക്കി കോഴ്സ് ഫീ തിരിച്ചു നൽകുന്നതാണ്. 45000 രൂപയാണ് കോഴ്സ് ഫീ. അല്ലെങ്കിൽ ആദ്യം 22000 രൂപ നൽകിയതിനു ശേഷം ബാക്കി തുക ജോലി ലഭിച്ചതിനു ശേഷം നൽകിയാൽ മതിയാകും എന്നാണ് ഇവർ പറയുന്നത്. കൂടുതൽ അന്ന്വേഷിച്ച ശേഷം സ്വന്തം ഉത്തരവാദിത്വത്തിൽ പഠിക്കുക. ഈ വെബ്സൈറ്റ് ഒരു അറിവ് നിങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്യുന്നത്.

by