KSEB യില്‍ പുതിയ വിജ്ഞാപനം

- Sponsored Links -

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് വകുപ്പിലേക്ക് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. 37 ഒഴിവുകളിൽ ആയി അസിസ്റ്റൻറ് എൻജിനീയർ (സിവിൽ) തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. സർക്കാർ ജോലി ആഗ്രഹിക്കുന്നു ഉദ്യോഗാർത്ഥികൾക്ക് ഇതൊരു നല്ല അവസരം ആയിരിക്കും.

ഓൺലൈനായി അപേക്ഷകൾ മാർച്ച് 15 മുതൽ ഏപ്രിൽ 21 വരെ സമർപ്പിക്കാവുന്നതാണ്. അസിസ്റ്റൻറ് എൻജിനീയർ സിവിൽ തസ്തികയിൽ 37 ഒഴിവുകളുണ്ട്. ഇതിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 40,975 രൂപമുതൽ 81,630 രൂപവരെയാണ്. 19 വയസ്സു മുതൽ 40 വയസ്സു വരെയാണ് പ്രായപരിധി.

- Sponsored Links -

തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ തത്തുല്യം / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ഇന്ത്യ അല്ലെങ്കിൽ മറ്റേതെങ്കിലും ഗവൺമെൻറ് അംഗീകൃത സിവിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക്/ അസോസിയേറ്റ് മെമ്പർഷിപ്പ് എക്സാമിനേഷൻ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയർ ഇന്ത്യയുടെ കീഴിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് സെക്ഷൻ എ ആൻഡ് ബി പാസ്സായവർക്ക് അപേക്ഷിക്കാം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply