10 കഴിഞ്ഞവർക്ക് മില്‍മയില്‍ ജോലി

- Sponsored Links -

മിൽമ വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്കും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതിമെയ്, 05,2021 ആണ്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

ഒഴിവുകൾ : വർക്കർ/ പ്ലാനറ്റ് അറ്റൻഡർ, ഗ്രേഡ് III – 24 ഒഴിവുകൾ
യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാം.

- Sponsored Links -

ശമ്പളം : 16500 രൂപ മുതൽ – 38650 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
പ്രായപരിധി : 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ്. പ്രായപരിധിയിൽ ലഭിക്കുന്ന ഇളവ് വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിക്കുക.

അപേക്ഷിക്കേണ്ട രീതി: കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്ത ശേഷം ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

- Sponsored Links -

Leave a Reply