കേന്ദ്ര സർക്കാർ ജോലി നേടാം

- Sponsored Links -

നാഷണൽ ഐറോസ്പേസ് ലബോറട്ടറി വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ജൂനിയർ സെക്രട്ടറി അസിസ്റ്റന്റ്, ജൂനിയർ സ്‌റ്റെനോഗ്രാഫർ, എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും താല്പര്യമുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തിക സംബന്ധിച്ചുള്ള യോഗ്യത വിവരങ്ങൾക്കും, ശമ്പളം, ഒഴിവുകളുടെ എണ്ണം അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ജൂനിയർ സെക്രെട്ടറിയേറ് അസിസ്റ്റന്റ് തസ്തികയിൽ +2 അല്ലെങ്കിൽ പി.യു.സി അല്ലെങ്കിൽ 35 w.p.m. ടൈപ്പിംഗ് സ്പീഡോടെ തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂനിയർ സ്‌റ്റെനോഗ്രാഫർ തസ്തികയിൽ 07 ഒഴിവുകൾ ആണുള്ളത്. +2 യോഗ്യതയും ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

- Sponsored Links -

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 27,2020. ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കും ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്കും താഴെ കൊടുത്തിട്ടുണ്ട്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply