നെസ്റ്റൊ ഹൈപ്പർ മാർക്കറ്റ് – ലേക്ക് അവസരം.

- Sponsored Links -

GCCയിലെ പ്രശസ്തമായ നെസ്റ്റൊ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെ ബഹ്‌റൈൻ ശൃംഖലയിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം. താല്പര്യമുള്ളവർക്ക് കൊച്ചിയിലെ ഇന്റർവ്യൂ യിൽ (14/01/202 തീയതി) പങ്കെടുക്കാം. ഒഴിവു വിവരങ്ങൾ, ശമ്പളം, പ്രായപരിധി മറ്റു യോഗ്യത വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. നെസ്റ്റൊ കമ്പനിയുടെ ക്ലൈന്റ് ഇന്റർവ്യൂവിൽ മുമ്പ് പരാജയപ്പെട്ടവരും, പങ്കെടുത്തവരും അപേക്ഷിക്കേണ്ടതില്ല.

- Sponsored Links -
ഒഴിവുകൾ. ശമ്പളം. യോഗ്യത
മാനേജർ  350 Bhd  3- 4വർഷം ജിസിസി എക്സ്പീരിയൻസ്
സൂപ്പർവൈസർ 250 Bhd  3 – 4 വര്ഷം ജിസിസി എക്സ്പീരിയൻസ്
സെയിൽസ്മാൻ 150 Bhd 1 വർഷം എക്സ്പീരിയൻസ്
 അക്കൗണ്ടന്റ് 175 Bhd 3- 4വർഷം ജിസിസി എക്സ്പീരിയൻസ്
റിസീവർ 150 Bhd 3- 4വർഷം ജിസിസി എക്സ്പീരിയൻസ്
ഇൻവെന്ററി 175 Bhd 3- 4വർഷം ജിസിസി എക്സ്പീരിയൻസ്
ഓഡിറ്റർ ഇന്റെർണൽ 270 Bhd 3- 4വർഷം ജിസിസി എക്സ്പീരിയൻസ്
സെയിൽസ് & മാർക്കറ്റിംഗ് മാനേജർ 300 Bhd 3- 4വർഷം ജിസിസി എക്സ്പീരിയൻസ്
എച്. ആർ എക്സിക്യൂട്ടീവ് 200 Bhd 3- 4വർഷം ജിസിസി എക്സ്പീരിയൻസ്
ട്രെയിനിങ് മാനേജർ 200 Bhd 3- 4വർഷം ജിസിസി എക്സ്പീരിയൻസ്
മെർച്ചൻഡൈസർ 160 Bhd 3- 4വർഷം ജിസിസി എക്സ്പീരിയൻസ്
 ഫിഷ് കട്ടർ 160 Bhd 2 വർഷം എക്സ്പീരിയൻസ്
ബുച്ചർ 160 Bhd 1 വർഷം എക്സ്പീരിയൻസ്
ബയ്യർ 200 Bhd 3- 4വർഷം ജിസിസി എക്സ്പീരിയൻസ്

ഏതു സമയത്തും യാത്രക്ക് തയ്യാറുള്ളവരും യോഗ്യത ഉള്ളവരും മാത്രം അപേക്ഷ അയക്കുക. അല്ലാത്തവർക്ക് പിന്നീട് അവസരം നൽകുകയില്ല. സെയിൽസ് ഒഴുവിലേക്ക് വേണ്ട പ്രായപരിധി 19 മുതൽ 35 വയസ്സ് വരെയാണ്. മറ്റുള്ള വിഭാഗത്തിൽ 19 മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി.പേര്, പാസ്പോർട്ട്‌ നമ്പർ, വയസ്സ്, ജോബ് കാറ്റഗറി, എക്സ്പീരിയൻസ്, കോൺടാക്ട് നമ്പർ എന്നിവ വാട്സ്ആപ്പ് നമ്പരിൽ (+91 8075 021 480) അയക്കുക

- Sponsored Links -

Leave a Reply