പിഴ അടയ്‌ക്കേണ്ട പുതിയ രീതി

- Sponsored Links -

നമുക്ക് അറിയാം ഇന്നത്തെ കാലത്തു വീട്ടിൽ വാഹനം ഇല്ലാത്തവരായി വിരലിൽ എണ്ണാൻ തക്കവണ്ണം ചില ആളുകൾ മാത്രമേ കാണുകയുള്ളു. അത് കൊണ്ട് തന്നെ എല്ലാവരുടെയും ശ്രദ്ധയിലേക്കായി വാഹനവുമായി ബന്ധപ്പെട്ട പുതിയ ഒരു വാർത്തയാണിത്. നമുക്ക് അറിയാം നമ്മൾ മിക്ക ആളുകൾക്കും പല വിധത്തിലുള്ള വാഹനവുമായി ബന്ധപ്പെട്ട പിഴകൾ അടച്ചവരായിരിക്കും. ഏതു തരം വാഹനമായാലും നമ്മൾ മുന്നേ കണ്ടറിഞ്ഞ പിഴകൾ അടയ്ക്കുന്ന രീതിയിൽ നിന്നും വളരെ വ്യത്യസ്‌തമായി ഡിജിറ്റൽ സംവിധാനത്തോട് കൂടിയിട്ടുള്ള ” ഇ ചെലാൻ ” വഴിയും നമുക്ക് ഇനി പിഴകൾ അടയ്ക്കാൻ സാധിക്കുന്നതാണ്.

- Sponsored Links -

ട്രാഫിക്ക് നിയമങ്ങൾ കൂടുതൽ കർശനമാക്കുവാനും കൂടാതെ ഡിജിറ്റൽ പേയ്‌മെന്റിനെ പ്രോത്സാഹിപ്പിക്കുവാനും കൂടി വേണ്ടിയാണ് ” ഇ ചെലാൻ” നടപ്പിലാക്കിയത്. ഇപ്പോൾ നിങ്ങളുടെ വാഹനം ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടത്തിക്കഴിഞ്ഞാൽ ഉദ്യോഗസ്‌ഥർ നേരിട്ട് അല്ല പിഴ നിശ്ചയിക്കുന്നത്. മുന്നേ നിശ്ചയിക്കപ്പെട്ട രീതിയിഅതാത് ലംഘനങ്ങൾക് അതാത് തുകയും മെഷീനിൽ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടാകും. അപ്പോൾ അടയ്‌ക്കേണ്ട തുക മുഴുവനായും “ഇ ചെലാൻ “വഴി അടയ്ക്കണം. നിങ്ങളുടെ കയ്യിലെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ അതുമല്ലെങ്കിൽ നെറ്റ് ബാങ്കിങ് ഉപയോഗിച്ചോ നിങ്ങൾക്ക് “ഇ ചെലാൻ” അടയ്ക്കാം.

- Sponsored Links -

Leave a Reply