നെഹ്രു യുവ കേന്ദ്രയില്‍ 13206 ഒഴിവുകള്‍

- Sponsored Links -

നെഹ്റു യുവകേന്ദ്ര സങ്കേതം നാഷണൽ യൂത്ത് വോളണ്ടിയർ ഒഴിവുകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 2, 2021 ആണ്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട രീതി, നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

നാഷണൽ യൂത്ത് വോളണ്ടിയർ തസ്തികയിലേക്ക് മൊത്തത്തിൽ 13206 ഒഴിവുകളാണ് ഉള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായവർക്ക് ആണ്. 18 വയസ്സു മുതൽ 29 വയസ്സ് വരെയാണ് അപേക്ഷകന്റെ പ്രായപരിധി. അപേക്ഷാഫീസ് ഉണ്ടായിരിക്കുന്നതല്ല.

- Sponsored Links -

താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
യോഗ്യത ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply