സാധാരണയായി എല്ലാവർക്കും 1500 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. എന്നാൽ പ്രതിമാസം 5000 രൂപ ലഭിക്കുന്ന ഒരു പെൻഷൻ ആണ് ഇന്ന് നമ്മൾ ഇവിടെ നോക്കാൻ പോവുന്നത്. കേന്ദ്ര സർക്കാറിന്റെ സഹായത്തോടെ സംസ്ഥാന സർക്കാരാണ് ഷേമ പെൻഷൻ കൊടുക്കുന്നത്. ഏകദേശം 1400 രൂപയാണ് പ്രതിമാസം ഇതിൽ നിന്നും ലഭിക്കുന്നത്. ഒരു സാധാരണക്കാരന് ഈ തുക കൊണ്ട് ഒന്നുമാവില്ല എന്നതാണ് സത്യം. എന്നാൽ പ്രതിമാസം ലഭിക്കുന്ന 5000 രൂപ പെൻഷൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. കേന്ദ്ര സർക്കാരാണ് ഈ തുക തരുന്നത്. 18 വയസ് മുതൽ പ്രായമുള്ള ആളുകർക്ക് ഈ പെൻഷൻ പദ്ദതിയിലേക്ക് കൊടുക്കാനാകും.
60 വയസിനു ശേഷമാണ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ 5000 രൂപ പ്രതിമാസം ലഭിക്കുന്നത്. 1000 രൂപ മുതൽ 5000 രൂപവരെയുള്ള ഈ പെൻഷൻ പദ്ദതിയെ നമ്മൾക്ക് അഞ്ചു രീതിയിൽ തരം തിരിക്കാൻ കഴിയും. 60 വയസിനു ശേഷം 1000 രൂപയാണ് വേണ്ടത് എങ്കിൽ നിങ്ങൾ വെറും 42 രൂപ പ്രീമിയം തുകയായി അടിച്ചാൽ മതി. എന്നാൽ 5000 രൂപയാണ് വേണ്ടത് എങ്കിൽ 210 രൂപ പ്രീമിയം തുകയായി അടിച്ചാൽ മതിയാകും. അങ്ങനെ അടയ്ക്കുമ്പോൾ ഏകദേശം 50% തുക പ്രതിവർഷം 1000 രൂപ കവിയാതെ ഈ തുക കേന്ദ്ര സർക്കാർ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.
അങ്ങനെയാകുമ്പോൾ 60 വയസിനു ശേഷം പ്രതിമാസം 5000 രൂപ നിങ്ങൾക്ക് ലഭിക്കും. 39 വയസുള്ള വ്യക്തിക്ക് ഈ പദ്ദതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.എന്നാൽ ഈ വ്യക്തി മാസം 264 രൂപയാണ്. ഓരോ പ്രായത്തിനും ഓരോ പ്രീമിയം തുകയായിരിക്കും.
കേന്ദ്ര സർക്കാറിന്റ പെൻഷൻ പദ്ദതിയായതുകൊണ്ട് ഇതിന് ഇൻകം ടാക്സിന് ഒഴിവ് ഉണ്ടാവും. നിങ്ങളുടെ മൊബൈൽ നമ്പർ, ബാങ്ക് പാസ്ബുക്ക് കോപ്പി ഉപയോഗിച്ച് ഏതെങ്കിലും ബാങ്കിലേക്കോ അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് വഴി ഈ പദ്ദതിയിൽ അംഗമാവാൻ സാധിക്കും. സാധാരണക്കാർക്ക് ഏറെ ഉപയോഗകരമായ പദ്ദതിയാണ് ഇത്. ഈ പദ്ദതിയുടെ പേര് അടൽ പെൻഷൻ യോജന എന്നാണ്.

by