2 ലക്ഷം രൂപ ലോൺ

- Sponsored Links -

സാധാരണകാർക്ക് ഏറെ സഹായകരമായതും പെട്ടന്ന് തന്നെ 2 ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപവരെ ലഭിക്കുന്ന ലോൺ പദ്ദതിയെ കുറിച്ചാണ് ഇവിടെ പറയാൻ പോവുന്നത്. നമ്മളുടെ ജീവിതത്തിൽ ചില സാഹചര്യത്തിൽ ലോൺ ആവശ്യമായി വേണ്ടി വരും. എന്നാൽ ബാങ്കിൽ ചെല്ലുമ്പോൾ ലോൺ തരാതിരിക്കാൻ അവർ ഏറെ പരിശ്രമിക്കും.

ഇപ്പോൾ ഇതാ ഗ്രാമീൻ ബാങ്ക് 2 ലക്ഷം മുതൽ 5 ലക്ഷം വരെ ലോൺ കൊടുക്കുന്ന പദ്ദതി കൊണ്ടു വന്നിരിക്കുകയാണ്. ഗ്രാമീൻ ബാങ്കിന്റെ ഇസി ലോൺ ആണ് ഈ ലോൺ തരുന്നത്. 10 മുതൽ 15 വർഷം വരെയാണ് ഈ ലോൺ തിരിച്ചടവിന് നിങ്ങൾക്ക് ലഭിക്കുന്നത്. ഇതിന്റെ പലിശ നിരക്ക് 10.5% ആണ്. നിങ്ങളുടെ പല ആവശ്യങ്ങൾക്ക് ആയിരിക്കും ബാങ്ക് ഈ ലോൺ തരുന്നത്. അതുമാത്രമല്ല ഈ കാലയളവിൽ ഈ ലോൺ നിങ്ങൾക്ക് അവസാനിപ്പിക്കാനും സാധിക്കും.

- Sponsored Links -

വീടിന്റെ അല്ലെങ്കിൽ സ്ഥലത്തിന്റെ ആദായം ഈടായി നൽകിയാണ് ഈ ലോൺ നിങ്ങൾക്ക് ലഭ്യമാവുന്നത്.ഇതിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ 5 ലക്ഷം രൂപയ്ക്ക് മാസം 6000 രൂപ മാത്രമേ തിരിച്ചടവ് ഉണ്ടാവുള്ളു. വെറും ഒരു ആഴ്ച മാത്രമേ ഈ ലോൺ പദ്ദതി ആരംഭിച്ചിട്ടുള്ളു. ഈ ഒരു പദ്ദതിക്ക് വേണ്ടി നിങ്ങൾക്ക് വേണ്ടത് മിനിമം സിവിൽ സ്കോർ 650 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ തൊട്ട് അടുത്തുള്ള ഗ്രാമീൻ ബാങ്ക് വഴി അറിയാൻ സാധിക്കും.

- Sponsored Links -

Leave a Reply