ദുബായ് അർദ്ധ സർക്കാർ കമ്പനിയിൽ ജോലി നേടാൻ അവസരം. വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ഒരു നല്ല ജോലി നോക്കുന്ന എല്ലാ ഉദ്യോഗാർഥികളും ഈ അവസരം പാഴാക്കരുത്. ഇന്റർവ്യൂ വഴിയാകും നിയമനം നടക്കുന്നത്. ജനുവരി 18 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഇന്റർവ്യൂയിൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഒഴിവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ തുടങ്ങിയ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.
ഹൗസ് കീപ്പർസ്, കിച്ചൺ സ്റ്റീവാർഡ്‌സ്, വൈറ്റർസ്/ വൈട്രെസ്സ്, എയർ ക്രാഫ്റ്റ് ക്‌ളീനേഴ്‌സ്, ഏവിയേഷൻ ലോഡെഴ്‌സ്, ലൈറ്റ് ഡ്രൈവർ തുടങ്ങിയ തസ്തികകളിലാണ് അവസരം. പ്രവർത്തി പരിചയം ആവശ്യമില്ല. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
താല്പര്യം ഉള്ളവർക്ക് പേര്, ട്രേഡ്, പാസ്പോര്ട്ട് നമ്പർ, പ്രായം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്യുക. ഒഴിവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെയുള്ള നമ്പറിൽ ( 10 am- 5pm)ബന്ധപ്പെടാവുന്നതാണ്.

by