കേരളത്തിലെ 7 ജില്ലകളിലുള്ളവർക്കായി ആർമി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി 20 മുതൽ മാർച്ച് 31 വരെയുള്ള തീയതികളിൽ നടത്തുന്നതായി ആർമി റിക്രൂട്ട്മെന്റ് ഓഫീസ് അറിയിച്ചു. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ പുരുഷന്മാർക്ക് ഡിസംബർ 20 മുതൽ ഫെബ്രുവരി 02 വരെ ഓൺലൈനായി രെജിസ്റ്റർ ചെയ്യാവുന്നതാണ്. അഡ്മിറ്റ് കാർഡ് റാലി തീയതിക്ക് ഒരാഴ്ച്ച സമയത്തിൽ ഔദ്യോഗിക വെബ്സൈറ്റ് നിന്നും അത് ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഔദ്യോഗിക വെബ്സൈറ്റ് വഴി (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) ഫെബ്രുവരി 02,2021 മുൻപായി രജിസ്റ്റർ ചെയ്യുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by