വിക്രം സാരാഭായി സ്പേസ് സെൻറർ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫാർമസിസ്റ്റ് എ, ലാബ് ടെക്നീഷ്യൻ എ, ഫയർമാൻ എ തസ്തികകളിലേക്ക് ആയി 13 ഒഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷകൾ മാർച്ച് 22 മുതൽ ഏപ്രിൽ 5 വരെ സ്വീകരിക്കുന്നതാണ്.
| തസ്തിക | യോഗ്യത | ശമ്പളം. |
|---|---|---|
| ഫാർമസിസ്റ്റ് എ | SSLC + ഫാർമസി ഡിപ്ലോമയിൽ ഫസ്റ് ക്ലാസ് | Rs.29,200 – 92,300/- |
| ലാബ് ടെക്നീഷ്യൻ എ | SSLC + മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ | Rs.25,500 – 81,100/- |
| ഫയർമാൻ എ | SSLC + ശാരീരിക യോഗ്യത | Rs.19,900 – 63,200/- |
ഫാർമസിസ്റ്റ് തസ്തികയിൽ 3 ഒഴിവുകളും ലാബ് ടെക്നിഷ്യൻ രണ്ടു ഒഴിവുകളും ഫയർമാൻ 8 ഒഴിവുകളാണുള്ളത്. 100 രൂപയാണ് അപ്ലിക്കേഷൻ ഫീസ്, ഇത് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷകൾ ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by