കേരളത്തിൽ ക്ലാർക്ക് ഒഴിവുകൾ

- Sponsored Links -

കേരളത്തിലെ അപ്പേക്സ് സൊസൈറ്റി ഓഫ് കോർപ്പറേറ്റീവ് പുതിയ ഔദ്യോഗിക വിജ്ഞാപനുമായി ജൂനിയർ ക്ലാർക്ക് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരമാണ്. ഇതിന്റെ വിദ്യാഭ്യാസ യോഗ്യത, വയസ്, സാലറി എന്നീ എല്ലാ കാര്യങ്ങളും താഴെ കൊടുത്തിട്ടുണ്ട്.

സ്ഥാപനത്തിന്റെ പേര് : അപ്പേക്സ് സൊസൈറ്റി ഓഫ് കോർപ്പറേറ്റീവ്
മുഴുവൻ ഒഴിവുകൾ : 07
ജോലി സ്ഥലം : കേരള
സാലറി : 11, 770 – 28,670 രൂപ
അപേക്ഷ തുടങ്ങുന്നത് : 30/10/2020
അപേക്ഷ അവസാനിക്കുന്നത് :2/12/2020

- Sponsored Links -

ഈ തസ്‌തികയിലേക്ക് 18-40 വയസ്സിന്റെ ഇടയിൽ ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുള്ളു. അതായത് 2/01/1980 – 1/1/2002 ഉള്ളിൽ ജനിച്ചവർക്ക് മാത്രമേ അപേഷിക്കാനാകുകയുള്ളു.എസ് /എസ്ടി വിഭാഗകാർക്ക് വയസിൽ ഇളവ് ഉണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത :-ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് എച്ഡിസി /ബിഎം/ജെഡിസി ഡിഗ്രി ഉണ്ടായിരിക്കണം അല്ലെങ്കിൽ ബികോം കോർപ്പറേഷൻ പഠിച്ചവരാകണം

എങ്ങനെ അപേക്ഷിക്കാം :-ഡിസംബർ 2ന് മുമ്പ് അപ്പേക്സ് സൊസൈറ്റി ഓഫ് കോർപ്പറേറ്റീവ് എന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply