വാഹനം ഉള്ളവർ ഫെബ്രുവരി മുതൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. കോവിഡ് മഹാമാരിയുടെ നീണ്ട ഇടവേളക്ക് ശേഷം പോലീസും വാഹന വകുപ്പും സംസ്ഥാനത്ത് പരിശോധന കർശനം ആക്കുകയാണ്. ഫെബ്രുവരി 1 മുതൽ 6 വരെ ഹെൽമറ്റും സെറ്റ് ബെൽറ്റിന്റെയും പരിശോധന കർശനമാക്കാൻ ആണ് തീരുമാനം. ശേഷം 10 മുതൽ 13 വരെ അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കും എതിരെ നടപടി എടുക്കുന്നതാകും. കൂടുതലായും വിദ്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലകളിൽ പരിശോധന കർശനം ആക്കാനാണ് തീരുമാനം.
ഫെബ്രുവരി 7 മുതൽ 13 വരെ മദ്യപിച്ച് വാഹനം ഓടിക്കുന്നത്, മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, തെറ്റായ വാഹന പാർക്കിങ്, സിഗ്‌നൽ ശ്രദ്ധിക്കാതെ വാഹനം ഓടിക്കുന്നവർക്കും കാൽ നടക്കാരുടെ സീബ്ര ക്രോസിങ് ശ്രദ്ധിക്കാതെ പോകുന്ന കാൽനടക്കാർക്കും ഉൾപ്പടെ ആകും പരിശോധന നടത്തുന്നത്. അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കുള്ള ലൈസൻസ് റദ്ധാക്കിയേക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക.

by