പഞ്ചായത്ത് വഴി 5000 രൂപ മുതൽ 9000 രൂപ വരെ

- Sponsored Links -

ഇപ്പോൾ എ.പി.എൽ കാർഡ് എന്നോ ബി.പി.എൽ കാർഡ് എന്നോ തരംതിരിവ് ഇല്ലാതെ പഞ്ചായത്ത് വഴി 5000 രൂപ മുതൽ 9000 രൂപ വരെ ധനസഹായം ലഭിക്കുന്നു. ഈ ധനസഹായം ലഭിക്കുന്നത് നിങ്ങളുടെ വീട്ടിലെ ബാത്ത്റൂമുകളുടെ അറ്റകുറ്റ പണികൾ നടത്താൻ അറിയാൻ വേണ്ടിയാണ്. ഇതുവഴി നിങ്ങൾക്ക് 5,000 രൂപ മുതൽ 9,000 രൂപ വരെ ആണ് ധനസഹായമായി ലഭിക്കുന്നത്. പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ വലിയ സങ്കീർണ്ണതകൾ ഒന്നും തന്നെ ഇല്ല. അപേക്ഷകർ അവരുടെ അതാത് പഞ്ചായത്തുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

- Sponsored Links -

എല്ലാ തരം റേഷൻ കാർഡ് ഉപഭോക്താക്കൾക്കും ഈയൊരു സഹായം ലഭിക്കുന്നതായിരിക്കും. ഈയൊരു തുക നിങ്ങൾ വ്യക്തിപരമായി ഉപയോഗിക്കുന്ന ടോയ്ലറ്റുകളുടെ അറ്റകുറ്റപ്പണികൾനടത്താൻ വേണ്ടിയോ അല്ലെങ്കിൽ പ്ലംബിങ് വർക്കുകൾക്ക് വേണ്ടിയോ അല്ലെങ്കിൽ സെപ്റ്റിക് ടാങ്ക് വർക്കുകൾക്ക് വേണ്ടിയോ ഈയൊരു തുക വിനിയോഗിക്കാൻ സാധിക്കുന്നതാണ്. ഈയൊരു പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വില്ലേജ് എക്സിബിഷൻ ഓഫീസുകളിലെ ഓഫീസറുമായി ബന്ധപ്പെഡാൻ സാധിക്കുന്നതാണ്.

- Sponsored Links -

Leave a Reply