പ്രമുഖ സ്ഥാപനമായ നന്ദിലത്ത് ജി മാർട്ട് കൊല്ലം, പള്ളിമുക്ക് ആരംഭിക്കുന്ന പുതിയ ഷോറൂമിലേക്ക് വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറഞ്ഞിരിക്കുന്നു തീയതിയിലും സമയത്തും നടക്കുന്ന ഇൻറർവ്യൂ പങ്കെടുക്കുക.
ബ്രാഞ്ച് മാനേജർ, സെയിൽസ് മാനേജർ, ഫ്ലോർ മാനേജർ, സെയിൽസ്മാൻ, സെയിൽസ് ട്രെയിനി, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ബ്രാഞ്ച് അക്കൗണ്ടൻറ്, ക്യാഷ്യർ, ഗോഡൗൺ ഇൻചാർജ്, ഗോഡൗൺ ഹെൽപ്പർ, സ്വീപ്പർ, കൂടാതെ മൊബൈൽ & ലാപ്ടോപ്പ് ഡിവിഷനിൽ സെയിൽസ് മാനേജർ, സെയിൽസ്മാൻ ഒഴിവുകളിലേക്ക് ആണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്.
സമാന മേഖലയിൽ 3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്. ഏപ്രിൽ 13, 2021 രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് ഇൻറർവ്യൂ നടക്കുന്നത്.
ഓഫീസ് : കടപ്പാക്കട, കൊല്ലം.
നമ്പർ- 0474 2760012 / 9745766686.
ഇമെയിൽ വിലാസം :hr@nandilathgmart.com

by