പവർഗ്രിഡിൽ ജോലി നേടാൻ അവസരം

- Sponsored Links -

നിരവധി ഒഴിവുകളിലേക്ക് വിജ്ഞാപനവുമായിപവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. ഒരു വർഷത്തെ അപ്പ്രെന്റിസ്‌ഷിപ്പ് ലേക്ക് നിയമനം നടത്തുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിലുള്ള ഒഴിവുകൾ ഇതൊക്കെയാണ്, ഐ ടി ഐ എലെക്ട്രിക്കൽ, എലെക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, സിവിൽ ഡിപ്ലോമ, എലെക്ട്രിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്/ ടെലികമ്മ്യൂണിക്കേഷൻ എൻജിനീറിങ്, ഓഫീസ് മാനേജ്‌മെന്റ്റ്, എക്സിക്യൂട്ടീവ്, അസ്സിസ്ടന്റ്, സെക്രെട്ടറിയൽ അസിസ്റ്റന്റ് .

ITI (ഇലെക്ട്രിക്കൽ)- എലെക്ട്രിക്കലിൽ ഐ ടി ഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം, 11000 രൂപയാണ് സ്റ്റൈപ്പന്റ്. ഡിപ്ലോമ ഇലെക്ട്രിക്കൽ – 3 വർഷത്തെ എലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത, 12000 രൂപയാണ് സ്റ്റൈപ്പന്റ്. ഡിപ്ലോമ സിവിൽ- സിവിൽ എഞ്ചിനീറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. 12000 രൂപയാണ് സ്റ്റൈപ്പന്റ്.

- Sponsored Links -

ഗ്രാജുവേറ്റ് ഇലെക്ട്രിക്കൽ- 4 വർഷത്തെ ബി ഇ /ബി ടെക്/ ബി എസ് സി എഞ്ചിനീയറിംഗ്, എലെക്ട്രിക്കൽ വിഭാഗത്തിൽ നേടിയവർക്കാണ് അർഹതയുള്ളത്. 15000 രൂപയാണ് സ്റ്റൈപ്പന്റ് ആയി ലഭിക്കുന്നത്. ഗ്രാജുവേറ്റ് സിവിൽ – ഇതിലേക്കുള്ള യോഗ്യത സിവിൽ വിഭാഗത്തിൽ 4 വർഷത്തെ ബി ഇ /ബി ടെക്/ ബി എസ് സി എഞ്ചിനീയറിംഗ് ആണ് . 15000 രൂപയാണ് സ്റ്റൈപ്പന്റ് ആയി ലഭിക്കുന്നത്. ഗ്രാജുവേറ്റ് ഇലക്ട്രോണിക്/ ടെലികമ്മ്യൂണിക്കേഷൻ എൻജിനീറിങ് – യോഗ്യത, ഈ ഇലക്ട്രോണിക്/ ടെലികമ്മ്യൂണിക്കേഷൻ ട്രെഡിൽ 4 വർഷത്തെ എഞ്ചിനീയറിംഗ്. 15000 രൂപയാണ് സ്റ്റൈപ്പന്റ് ആയി ലഭിക്കുന്നത്.

ഓഫീസ് മാനേജ്മെന്റിൽ ഡിപ്ലോമ – ഇതിലേക്കുള്ള യോഗ്യത 50% മാർക്കോടെ പത്താം ക്ലാസ് പാസായവർക്കും കൂടാതെ 1 വർഷത്തെ CTS, NCVT ഇംഗ്ലീഷിൽ ട്രേഡ് സർട്ടിഫിക്കറ്റ് ആണ്. 15000 രൂപയാണ് സ്റ്റൈപ്പന്റ്. എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോർസ്) – ബി-എ / ബി-ബി-എ – ൽ ഡിഗ്രി ആണ് ആവശ്യമായ യോഗ്യത. 12000 രൂപയാണ് സ്റ്റൈപ്പന്റ്. സെക്രെട്ടരില് അസിസ്റ്റന്റ് – പത്താം ക്ലാസ് പാസ്സായവർക്കാണ് ഈ തസ്തികയിൽ അപേക്ഷിക്കാനുള്ള അർഹതയുള്ളത്. 11,000 രൂപയാണ് സ്റ്റൈപ്പന്റ്.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply