ഇപ്പോൾ ചെയ്യാവുന്ന ബിസിനസ്, വിജയിക്കുമെന്ന് ഉറപ്പാണ്.

- Sponsored Links -

ലോക്കഡൗൺ സമയത്ത് നിരവധി സംരംഭങ്ങൾ ആണ് നമ്മുടെ നാട്ടിൽ ആരംഭിച്ചിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട് വിദേശത്ത് നിന്നും അന്യ സംസ്ഥാനത്ത് നിന്നും നാട്ടിലെത്തിയ ഒരുപാട് ആളുകൾ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പല സംരംഭങ്ങളും പരീക്ഷിച്ചു തുടങ്ങി. അതിൽ ചിലതൊക്കെ നഷ്ടത്തിലായേക്കും. ഇവിടെ പരിചയപ്പെടുത്തുന്നത് ഒരുപാട് തിരക്കിയിട്ട് വിജയിക്കാൻ സാധ്യത കൂടുതലാണെന്ന് മനസ്സിലാക്കിയ ഒരു സംരംഭം ആണ്.

പെരുങ്കായം നിർമാണത്തിനെയും അതിന്റെ മാർക്കറ്റിങ്ങിനെ കുറിച്ചും ആണ് ഇവിടെ വിവരിക്കുന്നത്. കാലങ്ങളായി അന്യ സംസ്ഥാനത്തുള്ളവർ ഇതിന്റെ നിർമാണം നടത്തുകയും കേരളത്തിൽ വൻ ലാഭം വാങ്ങിയാണ് വിൽക്കുന്നത്.പ്രധാനമായും തമിഴ്നാട്ടിൽ വീടുകളിൽ ഒക്കെ നിർമിച്ച് വലിയ ലാഭം കൊയ്യുന്ന ഈ സംരംഭം കേരളത്തിലെ വീടുകളിൽ തുടങ്ങിയ ചെറുകിട സംരംഭങ്ങൾ നമ്മുടെ നാട്ടിൽ വലിയ രീതിയിൽ വളരുക തന്നെ ചെയ്യും. വീട്ടിൽ സിമ്പിൾ ആയി കായം നിർമാണ യൂണിറ്റ് തുടങ്ങാൻ കഴിയുന്നതാണ്.

- Sponsored Links -

കായം നിർമാണം അറിയാത്തത് കൊണ്ട് തന്നെയാണ് നമ്മുടെ നാട്ടിൽ ഇത് അധികം ആരും തുടങ്ങാത്തത്. അധികം ആരും തുടങ്ങാത്തത് കൊണ്ട് തന്നെ കേരളത്തിൽ ഈ ബിസിനസ് തുടങ്ങിയാൽ ഉറപ്പായും വൻ ലാഭം കൊയ്യാൻ സാധിക്കുമെന്ന് ഉറപ്പാണ്. 18 മാസം വരെ കേട് കൂടാതെ ഇരിക്കുന്ന ഒന്നാണ് കായം. ചെറിയ കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഒക്കെ വിൽപന തുടങ്ങാവുന്നതാണ്. ഇതിനെ പറ്റി കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കണ്ടു മനസിലാക്കാം.

- Sponsored Links -

Leave a Reply