അമുൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

- Sponsored Links -

പ്രമുഖ സ്ഥാപനമായ അമൂൽ, അക്കൗണ്ട്സ് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കൊച്ചി, മധുര, ഹൈദരാബാദ്, വിജയവാഡ എന്നീ സ്ഥലങ്ങളിലേക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അക്കൗണ്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ഫസ്റ്റ് ക്ലാസ് ബിരുദം നേടിയവർക്കും കൂടാതെ നാലു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അല്ലെങ്കിൽ എം.കോം/ എംബിഎ കൂടാതെ രണ്ടുവർഷം പ്രവർത്തിപരിചയം ഉള്ളവർക്കും ആണ്.

- Sponsored Links -

28 വയസ്സാണ് പരമാവധി പ്രായപരിധി. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു തസ്തികയുടെ പൂർണവിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം അപ്ലൈ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അപേക്ഷകൾ സമർപ്പിക്കാം.

നോട്ടിഫിക്കേഷൻ വായിക്കാനും അപേക്ഷകൾ സമർപ്പിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply