കരാർ അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. വയനാട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലാണ് പബ്ലിക് റിലേഷൻ കം ലൈസൺ ഓഫീസർ, ഫിസിയോതെറാപ്പിസ്റ്റ്, ജെ പി എച് എൻ, സ്പെഷൽ എഡ്യൂക്കേറ്റർ, അസിസ്റ്റന്റ് ക്വാളിറ്റി അഷുറൻസ് ഓഫീസർ തസ്തികയിൽ ജോലി നേടാൻ അവസര൦. കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കാനും തുടർന്ന് വായിക്കുക.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം നോട്ടിഫിക്കേഷനിൽ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ഒക്ടോബർ 25,2020 മുൻപായി സമർപ്പിക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഓൺലൈനായി അപ്ലൈ ചെയ്യാൻ ഇവിടെ ചെയ്യുക.

by