വെറും 5 ലക്ഷം രൂപക്ക് സ്വപ്നഭവനം സ്വന്തമാക്കാം

- Sponsored Links -

എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. അതും അഞ്ചുലക്ഷം രൂപയ്ക്കു അഞ്ചു ബെഡ്റൂമുകൾ ഉള്ള വീട്. കേൾകുന്നവർ ആദ്യം ഒന്ന് ഞെട്ടാൻ സാധ്യത ഉണ്ടെങ്കിലും സംഗതി സത്യമാണ്. കാസർഗോഡ് ജില്ലയിലെ ഉപ്പള എന്ന സ്ഥലത്തിലെ നയാബസാർ എന്ന സ്ഥലത്തു നിന്നും ഏകദേശം 800 മീറ്റർ ദൂരമാണ് നമ്മുടെ പ്ലോട്ട് ഉള്ളത്. ഷാ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിന്റെ പ്രോപ്പർട്ടിയാണ്. എത്രത്തോളം മനോഹരമാക്കാൻ സാധിക്കുന്നുവോ അത്രത്തോളം മനോഹരമാക്കിയിട്ടുള്ള ഒരു വില്ല പ്രൊജക്റ്റാണിത്.

ഷാ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്സിന്റെ രണ്ടാമത്തെ ബിഗ് പ്രോജക്ട് ആണ് ഈ നൂറ്റി അൻപതോളം വരുന്ന വില്ലകൾ. വില്ലകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ വെറും അഞ്ചു ലക്ഷം രൂപ കൊടുത്താൽ തന്നെ വില്ലകൾ സ്വന്തമാക്കാം. ബാക്കി തുക നിങ്ങൾക്ക് ലോൺ ആയിട്ട് ഇടാവുന്നതാണ്. 25 ലക്ഷം രൂപ മുതൽ നിങ്ങൾക്ക് വില്ലകൾ അവൈലബിൾ ആണ്. വില്ലയുടെ 30 കിലോമീറ്ററിന് അകത്തായി നിങ്ങൾക്ക് എയർപോർട്ട്, ഒരു കിലോമീറ്ററിന് അകത്തായി റെയിൽവേ സ്റ്റേഷൻ,ഹോസ്പിറ്റൽ, സ്‌കൂൾ തുടങ്ങി എല്ലാ സൗകര്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ്.നിങ്ങൾ അഞ്ചു ലക്ഷം രൂപ റെഡി ക്യാഷ് കൊടുക്കുകയാണെങ്കിൽ നിങ്ങൾക്ക് 2 ബെഡ്റൂമുകൾ ,3 ബെഡ്റൂമുകൾ, 4 ബെഡ്റൂമുകൾ, 5 ബെഡ്റൂമുകൾ തുടങ്ങിയവയിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.

- Sponsored Links -

25 ലക്ഷം രൂപ മുതലാണ് വില്ലകളുടെ വില തുടങ്ങുന്നത്.അഞ്ചു ലക്ഷം രൂപ രൊക്കമായി കൊടുക്കുകയും ശേഷം നിങ്ങൾക്ക് ഒരു ലക്ഷം രൂപയ്ക്ക് 800 രൂപ തിരിച്ചടവിൽ ലോൺ ലഭിക്കുന്നതാണ്. അതിന്റെ നടപടിക്രമങ്ങൾ നിങ്ങൾക്ക് ഷാ ബിൽഡേഴ്‌സ് ആൻഡ് ഡവലപ്പേഴ്‌സ് അറേഞ്ച് ചെയ്തു തരുന്നതായിരിക്കും. ആവശ്യമുള്ളവർക്ക് നേരിട്ട് പോയി അന്വേഷിക്കാനും സാധിക്കുന്നതാണ്. സ്വിമ്മിങ് പൂൾ, ഹോം തീയേറ്റർ, ക്ലബ് ഹൗസ്, പാർട്ടിഹാൾ, സെക്ക്യൂരിറ്റി സർവീസ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്. വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ ഷാബിൽഡേഴ്സിന്റെ 9605338738 എന്ന നമ്പറിലേക്ക് വിളിക്കുകയോ വാട്സ്ആപ് ചെയ്യുകയോ ചെയ്യാം.

- Sponsored Links -

Leave a Reply