35000 രൂപ മുതൽ മുടക്കിൽ ദിവസം 13000 ലാഭമുള്ള ബിസിനസ്സ്

- Sponsored Links -

ഒരു ഉപയോഗവും ഇല്ലാതെ വെറും വേസ്റ്റ് ആയി നമ്മൾ കാണുന്ന മുട്ടത്തോട് കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാൻ കഴിയുന്ന ഒരു ബിസിനസ് ആശയത്തെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. മുട്ടയുടെ തോട്ൻറെ പൊടിയാണ് ഇതിന് ആവശ്യം. മാർക്കറ്റിൽ എഗ്ഗ് ഷെൽ പൗഡർ വളരെ ഡിമാൻഡ് ഉള്ള ഒരു പ്രോഡക്റ്റ് തന്നെയാണ്.

ഇതിൻറെ ഉപയോഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ഏറ്റവും പ്രധാനമായി ഇത് ഉപയോഗിക്കുന്നത് ഒരു ഫെർട്ടിലൈസർ ആയിട്ടാണ്. amazon, flipkart തുടങ്ങിയ ഓൺലൈൻ മാർക്കറ്റിംഗ് സൈറ്റുകളിൽ പരിശോധിച്ചാൽ കിലോ 400 രൂപ വരെ ഇതിന് ഉണ്ട്. ഷാംപൂ, ടൂത്തപേസ്റ്റ് തുടങ്ങിയവ നിർമ്മിക്കുന്നതിനായി എക്സൽ പൗഡർ ഉപയോഗിക്കുന്നുണ്ട്. ഇതൊരു കാൽസ്യം മരുന്ന് ആയിട്ടും, കോഴികൾക്കുള്ള തീറ്റ, ബ്രെഡ് ബേക്ക് ചെയ്യുന്നതിന് തുടങ്ങി നിരവധി ഉപയോഗങ്ങളാണ് എഗ് ഷെൽ പൗഡർ കൊണ്ടുള്ളത്.

- Sponsored Links -

നമ്മൾ ആഴ്ചതോറും ഒരുപാട് മുട്ട തോടുകളാണ് വലിച്ചെറിയുന്നത്. നിരവധി ഹോട്ടലുകൾ, ആഹാരം ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലത്തെല്ലാം വലിയതോതിൽ ഇത് ലഭ്യമാണ്. ഇതുപോലെ സൗജന്യമായി അസംസ്കൃത വസ്തു ലഭിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രയോജനം. ആലിബാബ, ഇന്ത്യ മാർട്ട് പോലുള്ള വെബ്സൈറ്റുകൾ വഴി ഇത് നിങ്ങൾക്ക് വിൽക്കാനും സാധിക്കും, ഏകദേശം 150 മുട്ട തോടുകളിൽ നിന്ന് ഒരു കിലോ പൗഡർ ഉണ്ടാക്കാൻ സാധിക്കും. എല്ലാ ചിലവുകളും കഴിഞ്ഞ ഏകദേശം 50% വരെ ലാഭം കിട്ടുന്ന ഒരു സംരംഭം തന്നെയാണ് ഇത്.

 

- Sponsored Links -

Leave a Reply