കെ.സി.സി.പി.എൽ 38 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ മാർക്കറ്റിംഗ് മാനേജർ, ക്വാളിറ്റി കണ്ട്രോൾ സൂപ്പർവൈസർ, മെക്കാനിക്കൽ എഞ്ചിനീയർ, ഇലെക്ട്രിഷ്യൻ, മെക്കാനിക്, ഡ്രൈവർ (ടാങ്കർ,ടിപ്പർ), ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ഡ്രൈവർ കം അറ്റൻഡർ, സെക്യൂരിറ്റി സ്റ്റാഫ്, വർക്കർ എന്നീ തസ്തികകളിലാണ് അവസരം. ഓൺലൈൻ അപ്ലിക്കേഷൻ നവംബർ 06 മുതൽ 21 നവംബർ, 2020 വരെയാണ് സമർപ്പിക്കേണ്ടത്.
മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ 01 ഒഴിവ്, 25,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ക്വാളിറ്റി കണ്ട്രോൾ സൂപ്പർവൈസർ തസ്തികയിൽ 1 ഒഴിവുണ്ട്, 25000 രൂപയാണ് ശമ്പളം.മെക്കാനിക്കൽ എഞ്ചിനീയർ 1 ഒഴിവുണ്ട് . 14620-25280 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.ഇലെക്ട്രിഷ്യൻ തസ്തികയിൽ 1 ഒഴിവുണ്ട് , 8340-16870 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. മെക്കാനിക് തസ്തികയിൽ 1 ഒഴിവുണ്ട്. 8340- 16870 രൂപ വരെ യാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
ഡ്രൈവർ (ടാങ്കർ) തസ്തികയിൽ 2 ഒഴിവുകളുണ്ട്. 8750-17300 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡ്രൈവർ (,ടിപ്പർ) തസ്തികയിൽ 1 ഒഴിവുണ്ട് . 8750-17300 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.ക്ലാർക്ക് തസ്തികയിൽ 3 ഒഴിവുകളുണ്ട് . 8750-17300 രൂപ വരെ യാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ 2 ഒഴിവുകളുണ്ട്. 8750-17300 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.ഡ്രൈവർ കം അറ്റൻഡർ 2ഒഴിവുകളുണ്ട് , 8750-17300 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
സെക്യൂരിറ്റി സ്റ്റാഫ് 10 ഒഴിവുകളുണ്ട്, 15000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. വർക്കർ 13 ഒഴിവുകളുണ്ട്. 7360–10610 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏഴാം ക്ലാസ് ജയിച്ചവർക്ക് വർക്കർ തസ്തികയിൽ എട്ടാം ക്ലാസ് ജയിച്ചവർക്ക് സെക്യൂരിറ്റി തസ്തികയിൽ അപേക്ഷിക്കാം. ഡ്രൈവർ തസ്തികയിലേക്ക് +2 ആണ് യോഗ്യത. കൂടുതൽ യോഗ്യത വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കാം.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by