പോസ്റ്റ് ഓഫീസിൽ ജോലി നേടാം

- Sponsored Links -

പോസ്റ്റൽ അസ്സിസ്റ്റന്റ്സ്/ സോർട്ടിങ് അസ്സിസ്റ്റന്റ്സ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷണൽ ക്ലാർക്ക് തുടങ്ങിയ തസ്തികകളിലേക്ക് സ്റ്റാഫ് സെക്ഷൻ കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ളവർക്കും താല്പര്യം ഉള്ളവർക്കും അപേക്ഷകൾ ഓൺലൈനായി ഡിസംബർ 15 മുൻപായി സമർപ്പിക്കാം. യോഗ്യത, ശമ്പളം, ഒഴിവുകൾ, നോട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത സയൻസ് വിഷയത്തിൽ +2 പാസ്സായവർക്കാണ്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 25,500-81,100 രൂപ വരെയാണ്. പോസ്റ്റൽ അസ്സിസ്റ്റന്റ്സ്/ സോർട്ടിങ് അസ്സിസ്റ്റന്റ്സ്, ലോവർ ഡിവിഷണൽ ക്ലാർക്ക് എന്നീ തസ്തികയിലേക്ക് ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും പ്ലസ് ടു ജയിച്ചവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്.

- Sponsored Links -

അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി : 06-11-2020 to 15-12-2020
അവസാന തീയതിയും സമയവും : 15-12-2020 (23:30)
ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി : 17-12-2020 (23:30)
ഓഫ്‌ലൈൻ ചെല്ലാൻ സമർപ്പിക്കേണ്ട അവസാന തീയതി : 19-12-2020 (23:30)
കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ : 12-04-2021 to 27-04-2021

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply