യൂണിവേഴ്സിറ്റിയിൽ ജോലി നേടാൻ അവസരം

- Sponsored Links -

അണ്ണാ യൂണിവേഴ്സിറ്റി സർദാർ പട്ടേൽ റോഡ്, ചെന്നൈ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പ്രൊഫഷണൽ അസിസ്റ്റന്റ് II, ക്‌ളെറിക്കൽ അസിസ്റ്റന്റ്, പ്യൂൺ എന്നീ തസ്തികയിലേക്കാണ് അപേക്ഷിക്കാൻ അവസരമുണ്ട്. താല്പര്മുള്ളവർക്കും യോഗ്യതയുള്ളവർക്കും 19.09.2020 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാനും തുടർന്ന് വായിക്കുക.

- Sponsored Links -

പ്രൊഫഷണൽ അസിസ്റ്റന്റ് II തസ്തികയിൽ 6 ഒഴിവുകളുണ്ട്. അപേക്ഷയ്ക്കാനുള്ള യോഗ്യത MCA / MBA / M.Com / M.Sc . ദിവസേന 713 രൂപയാണ് ശമ്പളം.ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 13 ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയാണ് യോഗ്യത. ദിവസേന 448 രൂപയാണ് ശമ്പളം. പ്യൂൺ തസ്തികയിൽ 06 ഒഴിവുകളുണ്ട്. എട്ടാം ക്ലാസ് ജയിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ദിവസേന 391 രൂപയാണ് ശമ്പളം.

താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും 21.09.2020, വൈകുന്നേരം 5:00 മണിക്ക് മുൻപായി “The Dean,
The Registrar, Anna University, Chennai – 600 025” എന്ന വിലാസത്തിലേക്ക് യോഗ്യത സർട്ടിഫിക്കറ്റ് കോപ്പി കൂടാതെ ആവശ്യമുള്ള രേഖകളും സമർപ്പിക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

- Sponsored Links -

Leave a Reply