കേരളത്തിൽ ജോലി നോക്കുന്ന ഉദ്യോഗാർഥികൾക്ക് സുവർണ്ണ അവസരം ആയി കൊച്ചി മെട്രോ. വിവിധ തസ്തികകളിലായി യോഗ്യതയുള്ളവർ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിജ്ഞാപനം നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി ജനറൽ മാനേജർ ,എക്സിക്യൂട്ടീവ് (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽ ഒരു ഉള്ളത് ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് / സിവിൽ എൻജിനീയറിങ് ബിരുദം, കൂടാതെ ബിസിനസ് മാനേജ്മെൻറ് അല്ലെങ്കിൽ മെറ്റീരിയൽ മാനേജ്മെൻറ് -ൽ എംബിഎ/ പിജി/ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. 45 വയസ്സാണ് പരമാവധി പ്രായപരിധി
എക്സിക്യൂട്ടീവ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ തസ്തികയിൽ ഒരു ഒഴിവുണ്ട് ഏതെങ്കിലും വിഷയത്തിൽ ബിരുദവും കൂടാതെ പിജി അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ മാനേജ്മെൻറ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമ ആണ് ആവശ്യമായ യോഗ്യത 30 വയസ്സാണ് പരമാവധി പ്രായപരിധി.
അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന വരെയാണ് ഇൻറർവ്യൂ ന് ക്ഷണിക്കുന്നത്. കൊച്ചി മെട്രോ യുടെ ഔദ്യോഗിക വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഓൺലൈനായി ആപ്ലിക്കേഷൻ സമർപ്പിക്കാൻ ആകും. ആപ്ലിക്കേഷൻ ഫോം ഇതോടൊപ്പം ആവശ്യമായ രേഖകളും സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 23 2021.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by