നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് ഹോസ്റ്റൽസ് നിരവധി തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഹോസ്റ്റൽ അറ്റന്റന്റ് (പുരുഷൻ), ഹോസ്റ്റൽ ഗാർഡർ (പുരുഷൻ), മെസ് അറ്റന്റന്റ് (പുരുഷൻ), എലെക്ട്രിഷ്യൻ (പുരുഷൻ), പ്ലംബർ (പുരുഷൻ), ഹോസ്റ്റൽ അസ്സിസ്റ്റന്റ് (പുരുഷൻ), ഹോസ്റ്റൽ അറ്റന്റന്റ് (സ്ത്രീ ), ഹോസ്റ്റൽ ഗാർഡ്നർ (സ്ത്രീ ), മെസ് അറ്റന്റന്റ് (സ്ത്രീ), എലെക്ട്രിഷ്യൻ(സ്ത്രീ), ഹോസ്റ്റൽ അസ്സിസ്റ്റന്റ് (സ്ത്രീ ) എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്.
ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് മെസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷയ്ക്കാനുള്ള യോഗ്യത ഉണ്ട്. എട്ടാം ക്ലാസ് ജയിച്ചവർക്ക് ഹോസ്റ്റൽ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാം. പത്താം ക്ലാസ് ജയം കൂടാതെ ITI സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഇലെക്ട്രിഷ്യൻ, പ്ളംബര് എന്നീ തസ്തികകളിൽ അപേക്ഷിക്കാം.
താല്പര്യമുള്ളവർക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 17,2020 ആണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

by