ഡ്രൈവർ ഒഴിവുകളിലേക്ക് പി എസ് സി വിളിക്കുന്നു

- Sponsored Links -

കേരള പി.എസ്.സി യുടെ വിജ്ഞാപനം അനുസരിച്ച് അപെക്സ് സൊസൈറ്റി ഓഫ് കോ ഓപ്പറേറ്റീവ് സെക്ടർ ഇൻ കേരള ഡിപ്പാർട്മെന്റിൽ ഡ്രൈവർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്ക് കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ ആയിട്ട്അ പേക്ഷകൾ സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

8825 രൂപ മുതൽ 25075 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പള൦. 19 വയസ്സ് മുതൽ 34 വയസ്സ് വരെയാണ് പ്രായ പരിധി. Ezhava/Thiyya/Billava വിഭാഗത്തിന് ഒരു ഒഴിവാണുള്ളത് . ഏ ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവർക്കും കൂടാതെ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്, ബാഡ്ജ്, ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.

- Sponsored Links -

നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ് പാസായിരിക്കണം. യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ( www.keralapsc.gov.in ) ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്താ ശേഷം 09.09.2020 മുൻപ് ഓൺലൈനായി അപേക്ഷിക്കാം. മുൻപ് തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർ നിലവിലെ യൂസർ നെയിം, പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷിക്കുക. അപേക്ഷയ്ക്കുന്നതിന് മുൻപായി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
- Sponsored Links -

Leave a Reply