പഴയ രൂപ നോട്ടുകൾ ഉണ്ടോ

- Sponsored Links -

നമ്മൾക്ക് കോടീശ്വരനാവാൻ ഒരു അവസരം ലഭിച്ചാൽ ആ അവസരം നമ്മൾ പാഴാക്കില്ല. എന്നാൽ അതുപോലത്തെ ഒരു അവസരത്തെ കുറിച്ചാണ് നമ്മൾ നോക്കാൻ പോകുന്നത്. നമ്മളുടെ കൈയിൽ പഴയ ഒരു രൂപയുടെ നോട്ട് ഉണ്ടെങ്കിൽ ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ദതിയാണ്. ഈ ഒരു രൂപയുടെ നോട്ട് ഉണ്ടെങ്കിൽ ഇന്ത്യമാർട്ട് എന്ന കമ്പനിയുടെ വെബ്സൈറ്റിൽ ഫോട്ടോ പോസ്റ്റ്‌ ചെയ്യണം.

അങ്ങനെ ആളുകൾ ഈ നോട്ട് ലേലത്തിൽ വിളിക്കുകയും നോട്ടിന്റെ ഉടമയ്ക്ക് വിൽക്കുന്നതിലൂടെ ഒരു ലക്ഷം രൂപ വരെ ലഭ്യമാകും.ഈ നോട്ട് അച്ചടിച്ച് ഇറക്കിയത് ഇന്ത്യൻ സർക്കാരാണ്. റിസേർവ് ബാങ്ക് ഗവർണരുടെ ഒപ്പിനു പകരം രാജ്യത്തിന്റെ ധനകാര്യം സെക്രട്ടറിയുടെ ഒപ്പാണ് കാണാൻ സാധിക്കുന്നത്.

- Sponsored Links -

1917 നവംബർ 30നാണ് ഒരു രൂപയുടെ നോട്ട് ആദ്യമായി അച്ചടിച്ചു ഇറക്കിയത്. ആ നോട്ടിൽ ജോർജ് അഞ്ചാമൻ രാജാവിന്റെ ഫോട്ടോയായിരുന്നു ഉണ്ടായിരുന്നത്. ആർബിഐ വെബ്സൈറ്റ് പ്രകാരം 1926ൽ ഈ നോട്ടിന്റെ അച്ചടി നിർത്തലാക്കി.അതിനുശേഷം 1940 പുനരാംഭിക്കുകയും 1944ൽ നിർത്തലാക്കി.

എന്നാൽ വർഷങ്ങൾക്ക് ശേഷം 2015ൽ ഇതിന്റെ അച്ചടി വീണ്ടും ആരംഭിച്ചു.ഇതിന്റെ ഉടമകൾ ഇകോമേഴ്‌സ് വഴി വിൽക്കുകയാണ് ഇപ്പോൾ. അതുപോലെ തന്നെയാണ് വൈഷ്ണ ദേവിയുടെ 5, 10 നാണയങ്ങൾ ഉണ്ടെങ്കിൽ വിൽക്കുന്നത്തിലൂടെ പണം സമ്പാദിക്കാം. ഇത്തരം നാണയങ്ങൾക്ക് ആളുകൾ ലക്ഷകണക്കിന് രൂപയാണ് ചിലവിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

- Sponsored Links -

Leave a Reply