ഒരു കുടുംബത്തിൽ രണ്ടു പേർക്ക് അപേക്ഷിക്കാം.

- Sponsored Links -

നിരവധി പദ്ധതികളിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാധാരണക്കാരായ ജനങ്ങൾക്കും കൃഷിക്കാർക്കും ഒക്കെ നൽകുന്നുണ്ട്. ഒരു റേഷൻ കാർഡിന് 4000 രൂപ വരെ ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി, ഇതിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന 2000 രൂപയാണ്. എന്താണ് ഈ പദ്ധതി, ആർക്കൊക്കെ അപേക്ഷിക്കാം ആർക്കൊക്കെയാണ് ഈ പദ്ധതി പ്രകാരം 4000 രൂപ ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

- Sponsored Links -

നിരവധി പദ്ധതികളിൽ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി എന്ന പദ്ധതി. വർഷത്തിൽ 3 തവണകളായി ലഭിക്കുന്ന ഈ പദ്ധതിയിൽ ചെറിയ ഭൂമി ഉള്ളവർക്ക് മുതൽ രണ്ടര ഹെക്ടർ ഭൂമി ഉള്ളവർക്ക് വരെ അപേക്ഷിക്കാവുന്നതാണ്. വീടിരിക്കുന്ന സ്ഥലം 2 സെന്റ് ഭൂമി മാത്രമേ ഉള്ളു എങ്കിലും അപേക്ഷിക്കാൻ കഴിയും. ഒരു വര്ഷം ഒരു കാർഡിന് 4000 രൂപ വീതം 3 തവണകളായി 12000 രൂപ ലഭിക്കുന്ന പദ്ധതിയാണ്.

ഒരു റേഷൻ കാർഡിൽ 2 കുടുംബങ്ങളുണ്ട്, രണ്ടു കൂട്ടരും വ്യത്യസ്തമായ സ്ഥലങ്ങളിലാണ് താമസിക്കുന്നത് എങ്കിൽ 2 കുടുംബക്കാർക്കും ഈ പദ്ധതിയിൽ ഒരു റേഷൻ കാർഡ് ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. ഈ പദ്ധതി പ്രകാരം അര്ഹതപ്പെട്ടവർക്കും വിതരണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ സംശയങ്ങൾക്ക് കൃഷി ഭവനുമായി ബന്ധപ്പെടുക.

- Sponsored Links -

Leave a Reply