വനിതകൾക്ക് 20 കോഴികൾ ലഭിക്കും

- Sponsored Links -

കേരള സർക്കാർ സ്ത്രീകൾക്ക് ലഭ്യമാക്കുന്ന പുതിയ പദ്ധതിയെകുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. കേരളത്തിലുള്ള സ്ത്രീകളുടെ ശക്തീകരണത്തിന് വേണ്ടി തുടങ്ങിയ ഒരു സരംഭമാണ് കുടുബശ്രീ. നിരവധി പദ്ദതികളാണ് കുടുംബശ്രീ വഴി സ്ത്രീകൾക്ക് വേണ്ടി നടപ്പിലാക്കിട്ടുള്ളത്. ഇപ്പോൾ കേരളത്തിലെ പതിനാലു ജില്ലകളിലും മൃഗ സംരക്ഷണ പദ്ദതി നടപ്പിലാക്കി വരുന്നു.

അതിലേ ഒരു പദ്ദതിയാണ് അടുക്കളത്തോട്ട മുട്ടകോഴി പാലിപാലന പദ്ദതി. ഈ പദ്ധതി പ്രകാരം ഒരാൾക്ക് 20 കോഴികളെയും, കൂടും എല്ലാകൂടി 15,000 രൂപവരെ ലഭ്യമാകുന്നു.വെറും 750 രൂപ മാത്രമേ തുടക്കത്തിൽ വഹിച്ചാൽ മതി. ബാക്കി 16,250 രൂപ കുടുബശ്രീ വഴി ലോണായി ലഭ്യമാകുന്നതാണ്. എന്നാൽ ഇത് അഞ്ചു പേർ അടങ്ങുന്ന ഒരു കൂട്ടായ്മ ആണെങ്കിൽ 100 കോഴികളെയാണ് ലഭിക്കുന്നത്.

- Sponsored Links -

അതിനോടപ്പം തന്നെ മുഴുവൻ 75,000 രൂപ തുകയായി ലഭിക്കുന്നത്. ഈ പദ്ദതിയിലൂടെ കുടുബശ്രീ ലക്ഷ്യമിടുന്നത് കുടുബശ്രീ അംഗങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയും അധികമായി വരുമാനം ഉണ്ടാക്കാനുമാണ് ഈ പദ്ദതി സഹായിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള കുടുബശ്രീയുമായി ബന്ധപ്പെട്ട് അന്വേഷിക്കാവുന്നതാണ്.

- Sponsored Links -

Leave a Reply