കുടുംബശ്രീയില്‍ ജോലി അവസരം

- Sponsored Links -

കുടുംബശ്രീ ബ്രോയിലർ ഫാമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് 14 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഫാം സൂപ്പർവൈസർ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. വിവിധ ജില്ലകളിലായി ഉള്ള ഈ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 25 2021.

കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ആയിട്ടാണ് 14 ഒഴിവുകൾ ഉള്ളത്. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സു വരെയാണ്. പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ് ബിരുദം കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം അല്ലെങ്കിൽ പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബേസിക് കമ്പ്യൂട്ടർ നോളജി ഡിപ്ലോമ ആണ് ആവശ്യമായ യോഗ്യത. പ്രവർത്തി പരിചയം ഉള്ള വർക്കും വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും മുൻഗണന.

- Sponsored Links -

പൂരിപ്പിച്ച ആപ്ലിക്കേഷൻ ഫോം ആവശ്യമായ രേഖകൾ ഉൾപ്പെടെ അവർക്ക് അനുയോജ്യമായ ജില്ലകളിൽ ഉള്ള ഓഫീസുമായി ഓഫീസ് സമർപ്പിക്കുക വിവിധ ജില്ലകളിലുള്ള ഓഫീസ് അഡ്രസ് താഴെ കൊടുത്തിട്ടുണ്ട്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
അപ്ലിക്കേഷൻ ഫോം ലിങ്ക്
- Sponsored Links -

Leave a Reply