ഒരു മുട്ടക്കോഴിക്ക് 100 രൂപ സബ്‌സിഡി

- Sponsored Links -

കാർഷിക രംഗത്തെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾ സർക്കാർ രൂപീകരിച്ചിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് ഇവിടെ വിവരിക്കുന്നത്. ഒരു മുട്ടക്കോഴിക്ക് 100 രൂപ സബ്‌സിഡിയായി ലഭിക്കുന്ന ഈ പദ്ധതിക്ക് NABARD അനുമതി ആയി. ഈ വർഷം കേരളത്തിന് ജനറൽ വിഭാഗത്തിന് 2.289 കോടി, ST വിഭാഗത്തിന് 5.42 ലക്ഷം രൂപയും SC വിഭാഗത്തിന് 60.34 ലക്ഷം രൂപയും അനുവദിച്ചു. എ പി എൽ വിഭാഗത്തിന് 25 ശതമാനവും ബിപിഎൽ/ SC/ ST വിഭാഗത്തിന് 33.33% ആണ് സബ്‌സിഡിയായി ലഭിക്കുന്നത്.

- Sponsored Links -

ആർക്കൊക്കെയാണ് ഈ പദ്ധതിക്ക് അർഹതയുള്ളത് എന്ന് നോക്കാം,വ്യക്തിഗത കർഷക സംരംഭകർ, Co-ഓപ്പറേറ്റീവ്സ്, NGOs, കമ്പനീസ്, SHG, JLG തുടങ്ങിയവർക്കാണ്. കാട /താറാവ് /ടർക്കി /ഗിനി ബ്രീഡിങ് ഫാം നടത്തുന്നതിന് 7.5 ലക്ഷം രൂപ. -20, 000 യൂണിറ്റ് മുട്ടക്കോഴികൾക്ക് ൨ ലക്ഷം രൂപ, ഒരു മുട്ടക്കോഴിക്ക് 100 രൂപ സബ്‌സിഡി

20, 000 യൂണിറ്റ് ഇറച്ചിക്കോഴികൾക്ക് 56,000 രൂപ / 2000 എണ്ണം (11.2 lakh ) ഒരു ഇറച്ചിക്കോഴിക്ക് 56 രൂപ 5 സബ്‌സിഡി ലഭിക്കും. കാട /താറാവ് /ടർക്കി /ഗിനി Rearing – 5 ലക്ഷം രൂപ,യൂണിറ്റ് സൈസ് അനുസരിച് ആകും. പദ്ധതിക്ക് വേണ്ട വളരെ ലളിതമായ അപേക്ഷയും പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ മോഡലും നബാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ട്.

കൂടുതൽ വിശദമായി മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply