എയർപോർട്ടിൽ ജോലി ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ഒരു സുവർണ്ണ അവസരം. ഇൻഡിഗോ എയർലൈൻസ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള അവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആവും.
ഒഴിവുകളുടെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും താല്പര്യമുള്ളവർക്ക് അപേക്ഷിക്കാനും ഇൻഡിഗോ യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഓഫീസർ, എക്സിക്യൂട്ടീവ്, സെക്യൂരിറ്റി കസ്റ്റമർ സർവീസ്, മാനേജർ, ട്രെയിനി തുടങ്ങി നിരവധി ഒഴിവുകളാണുള്ളത്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by