ഈടില്ലാ 160000 രൂപ ലോൺ

- Sponsored Links -

കൊറോണ മഹാമാരി തുടങ്ങിയത് മുതൽ സാമ്പത്തികമായി ബുദ്ധിമുട്ടിലായവർക്ക് കൈത്താങ്ങായി നിരവധി പദ്ധതികളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ചത്. ഒരു സംരഭം തുടങ്ങാൻ ആവശ്യമായ മുതൽമുടക്ക് കണ്ടെത്താനും അവർക്ക് കഴിഞ്ഞെന്ന് വരില്ല. ഈ സാഹചര്യത്തിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ബിസിനെസ്സ് തുടങ്ങുവാൻ സഹായകമായി കേന്ദ്ര സർക്കാരിന്റെ “കിസ്സാൻ ക്രെഡിറ്റ് കാർഡ് “എന്ന പദ്ധതിയുടെ പ്രാധാന്യം. പദ്ധതി പ്രകാരം കർഷകർക്ക് ഏകദേശം 1,60,000 രൂപ വരെ ഈടില്ലാതെ വെറും 4% പലിശയിൽ ലഭ്യമാകുന്നു.

കൂടാതെ 3 ലക്ഷം വരെ ലഭിക്കും വെറും 4 % പലിശയിൽ. 3 ലക്ഷം രൂപയ്ക്കു കൂടുതൽ ആവശ്യമെങ്കിൽ ബാങ്ക് ആവശ്യപ്പെടുന്ന പലിശ നൽകണം. ഇതിന്റെ കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ സമീപപ്രദേശമുള്ള ഏതു തരം ബാങ്കിലും ചെന്ന് അന്വേഷിക്കാവുന്നതാണ്. സംരംഭത്തെ കുറിച്ച് മനസിലാക്കുകയും നിങ്ങളുടെ സ്ഥലം കണ്ടു ബോധിക്കുകയും ചെയ്‌ത ശേഷം ബാങ്കുകൾ പണം അനുവദിക്കുന്നതായിരിക്കും. റുപേയ് ഡെബിറ്റ് കാർഡ് മുഘേനയോ പണമായിട്ടോ സ്വീകരിക്കാം. ഡെബിറ്റ് കാർഡ് വഴിയാണെങ്കിൽ നിങ്ങളുടെ ആവശ്യാനുസരണം പണം പിൻവലിക്കാവുന്നതാണ്.

- Sponsored Links -

ഇതിന്റെ തിരിച്ചടവ് കാലാവധി ഉടനെയോ അല്ലെങ്കിൽ ഒരു വർഷത്തിനിടയിലോ ചെയ്യേണ്ടി വരുന്നതായിരിക്കും. ഈ കിസ്സാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുവാൻ സ്വന്തമായി ഭൂമി ഉണ്ട് എന്ന് തെളിയിക്കുന്ന രേഖയും കൂടാതെ ബാങ്കിൽ അക്കൗണ്ട് ഉപാസ്സ്‌ബുക്കും മാത്രമാണ് ആവശ്യം. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള വായ്പകൾക്ക് പരമാവധി ഒരു വർഷമാണ് കാലാവധി ആയി നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ ഭൂമി കുറവുള്ളവർക്ക് അഞ്ചോ അതിലധികമോ പേർക്ക് ജോയിൻറ് ആയിട്ടും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും. അങ്ങനെ ഒരാൾക്കു ഒരു ലക്ഷം രൂപ എന്ന നിരക്കിൽ വായ്‌പ ലഭിക്കു൦.

- Sponsored Links -

Leave a Reply